ഇഷ്ടമുടിക്കായൽ- കുരീപ്പുഴ ശ്രീകുമാർ- അവതരണം "എതിരകം" (Ishtamudi kayal-Kureeppuzha Sreekumar)-
Автор: AL BADUSH
Загружено: 2016-11-12
Просмотров: 65971
Описание:
"എതിരകം"
സർഗാത്മകതയാണ് കലാലയങ്ങളുടെ ആത്മാവ്. കലാലയങ്ങൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന കലാ സംസ്കാരത്തിന്റെ ആത്മാവ് മഹാത്മാഗാന്ധി സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ഞങ്ങളും അന്വേഷിക്കുകയാണ്.. കവിതകളിലൂടെ, നാടകങ്ങളിലൂടെ, നാടൻ പാട്ടുകളിലൂടെ, ചർച്ചകളിലൂടെ, ചുവരെഴുത്തുകളിലൂടെ, ചുവർ ചിത്രങ്ങളിലൂടെ... സൗഹൃദത്തിന് ഹോസ്റ്റൽ മുറിയിലെ ബക്കറ്റും, മേശയും, ചായപ്പാത്രവും താളം പകർന്നപ്പോൾ... കവിത, ശ്രീ. കുരീപ്പുഴ ശ്രീകുമാറിന്റെ "ഇഷ്ടമുടിക്കായൽ" .
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: