ഒരുമിച്ചുണരാം ഒരുമിച്ചുയരാം..കുടുംബശ്രീ മുദ്രഗീതം..
Автор: Sreekala Devayanam
Загружено: 2023-05-18
Просмотров: 132088
Описание:
രചന :ശ്രീകല ദേവയാനം,സംഗീതം :ശ്രീവത്സൻ ജെ മേനോൻ, ആലാപനം :കെ എസ് ചിത്ര..ഒരുമിച്ചുണരാം ഒരുമിച്ചുയരാം
പുതിയൊരു പുലരിയൊരുക്കാം.
കാണണമിനി നാം കിനാവിലെല്ലാം
ഒരുമയുയർത്തും കാലം .
അതിരുകളില്ലാതരുവികളായ് വന്നൊഴുകാം വലിയൊരു പുഴയാകാം.
കഥകൾ പറഞ്ഞും കരളു പകുത്തും
തമ്മിൽ തണലായ് മാറീടാം.
തള്ളണമിനിയും മുള്ളുകൾ പലതും
കൊള്ളാമെന്നത് കേട്ടീടാൻ.
നിറയട്ടെന്നും മാനവഹൃത്തുക്കൾ
നമ്മൾ തെളിച്ച വെളിച്ചത്താൽ..
വസന്തമിനിയും നമുക്കുകൂടി പൊഴിച്ചുനൽകും പൂക്കൾ.
വിരിഞ്ഞു നിൽക്കാം വീഥികൾനീളെ
വിധിവാക്യങ്ങൾ തിരുത്താം.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: