പഴശ്ശി രാജയുടെ സൈന്യം വയനാട്ടിലെ കുറിച്യർ l Kurichiyar Tribes l Wayanad l Tribal Archery l
Автор: Shyju Vlogger
Загружено: 2022-07-05
Просмотров: 285701
Описание:
പഴശ്ശി രാജയുടെ സൈന്യം വയനാട്ടിലെ കുറിച്യർ l Kurichiyar Tribes l Wayanad l Tribal Archery l
വയനാട് ജില്ലയിൽ അധിവസിക്കുന്ന കുറിച്യർ എന്ന ഗോത്ര വിഭാഗം ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടിയ പഴശ്ശിയുടെ പ്രധാന സൈന്യം ആയിരുന്നു .അമ്പെയ്ത്തിൽ വലിയ പ്രാവീണ്യം നേടിയിരുന്ന ഇവർ മികച്ച പോരാളികൾ ആയിരുന്നു .ഇന്ന് വയനാട്ടിൽ ഏകദേശം 108 കുടുംബങ്ങൾ ഉണ്ട് .വയനാട്ടിലെ വെള്ളമുണ്ട പഞ്ചായത്തിലെ ചന്ദ്ര ബാബുവിൻ്റെ കുടുംബം ഇതിൽ പെടുന്നതാണ് .ഇന്നും അമ്പെയ്ത്തും അതോടൊപ്പം ആചാര കർമങ്ങളിലും മറ്റ് കലകളിലും സജീവമാണ് ഇദ്ദേഹം .
FOLLOW ME ON FACEBOOK : / shyjuvlogger
#shyjuvlogger
#wayanad
#archery
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: