'ആ കാഴ്ചകൾ ഒരിക്കലും മറക്കാനാകില്ല, അത് എന്നും എന്റെ ഉള്ളിലുണ്ട്'; സുപ്രിയ മേനോൻ | Supriya Menon
Автор: Manorama Online
Загружено: 2026-01-02
Просмотров: 44754
Описание:
മുംബൈ ട്രെയിൻ സ്ഫോടന കാലത്തെ ഭീകരമായ ഓർമ്മകൾ പങ്കുവെച്ച് സുപ്രിയ മേനോൻ. മാധ്യമപ്രവർത്തകയായിരുന്ന കാലത്ത് റിപ്പോർട്ട് ചെയ്ത വാർത്തകളിൽ ഏറ്റവും മറക്കാനാവാത്ത അനുഭവമാണിതെന്ന് അവർ പറയുന്നു. സ്ഫോടനത്തിൽ ചിതറിക്കിടന്ന ശരീരഭാഗങ്ങളും, ഒരേ തെരുവിലെ 80 ശതമാനം വീടുകളിലും മരണം സംഭവിച്ചതും, വെള്ള വസ്ത്രം ധരിച്ച ഗുജറാത്തി സ്ത്രീകളുടെ കാഴ്ചയും ഇന്നും വേട്ടയാടുന്നു. ജോലിയുടെ ഭാഗമായി മൈക്കുമായി ചെല്ലേണ്ടി വന്ന സാഹചര്യം വേദനിപ്പിക്കുന്നതായിരുന്നുവെന്നും, എന്നാൽ അതൊരു ഉത്തരവാദിത്തമായിരുന്നുവെന്നും സുപ്രിയ ഓർക്കുന്നു. ആ കാഴ്ചകൾ ഒരിക്കലും മറക്കാനാകില്ലെന്നും അത് എന്നും മനസിൽ മായാതെ നിൽക്കുന്നുവെന്നും സുപ്രിയ മേനോൻ കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തന ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും, അന്നത്തെ മാനസികാവസ്ഥയെക്കുറിച്ചും സുപ്രിയ മനസുതുറക്കുന്നു.
#SupriyaMenon #PrithvirajSukumaran #Journalism #MumbaiBlasts #MediaLife #MalayalamInterview #ReporterDiaries #Trauma #Mumbai #Kerala #Mollywood #Interview #LifeExperience #MediaEthics #ViralVideo
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: