AI camera ഫൈൻ എങ്ങനെ അറിയാം?എങ്ങനെ പിഴയടയ്ക്കാം? MVD Challan Online Payment | mvd Fine Malayalalam
Автор: ALL4GOOD
Загружено: 2023-10-30
Просмотров: 22239
Описание:
ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുവാൻ ഒരു ഡീമാറ്റ് & ട്രേഡിംഗ് കൊണ്ട് തുറക്കൂ.
➤ Angel One, Free Open an Account now
https://tinyurl.com/2lxsfndk ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുവാൻ ഒരു ഡീമാറ്റ് & ട്രേഡിംഗ് കൊണ്ട് തുറക്കൂ.
➤Angel One, Free Open an Account now
➤Paytm Money Free Demat Account Open
https://paytmmoney.onelink.me/9L59/79...
പിഴ അടയ്ക്കാനുള്ള MVD website
https://echallan.parivahan.gov.in/ind...
#aicamera
#aicamerakerala
#MVD
#aicamerakerala #motorvehicledepartment
#all4good
ഹെൽമറ്റ് വയ്ക്കാത്തതിനും സീറ്റ് ബെൽറ്റ് ഇടാത്തതിനും ചെല്ലാൻ വന്നിട്ടുണ്ടോ?
എങ്ങനെ അറിയാം?
എങ്ങനെ പിഴയടയ്ക്കാം ?
നിങ്ങൾ ടൂവീലറിൽ സഞ്ചരിച്ചപ്പോൾ ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചിട്ടുണ്ട് എങ്കിൽ, അല്ലെങ്കിൽ കാറിൽ സഞ്ചരിച്ചപ്പോൾ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല എങ്കിൽ നിങ്ങൾക്കു MVD മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് AI camera ഉപയോഗിച്ച്
പിഴ ചുമത്തിയിട്ടുണ്ടാകും. പലരും വിചാരിക്കുന്നത് രാത്രി ആയതുകൊണ്ട് ക്യാമറ നമ്മുടെ വാഹന നമ്പർ കണ്ടിട്ടുണ്ടാകില്ല, അതുപോലെ ക്യാമറ കണ്ണ് വെട്ടിച്ച് നമ്മൾ രക്ഷപ്പെട്ടു എന്നൊക്കെയാണ് വിചാരിക്കുന്നത്. സാധാരണയായി നിങ്ങൾ ഓടിച്ച വാഹനത്തിൻ്റേ RC ബുക്കുമായി നിങ്ങളുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം നിങ്ങൾക്ക് മെസ്സേജ് വന്നിട്ടുണ്ടാവും നിങ്ങൾ വാഹനം ഓടിച്ചപ്പോൾ നിയമം പാലിക്കാത്തതിനാൽ പിഴ ഈടാക്കിയിട്ടുണ്ട് ചെല്ലാൻ അടയ്ക്കണം എന്ന് പറഞിട്ട്. ഒരുപക്ഷേ നിങ്ങളുടെ വാഹനത്തിൻറെ RC ബുക്കുമായി നിങ്ങളുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഒരു പക്ഷേ നിങ്ങൾക്ക് അടയ്ക്കാനുള്ള ചെല്ലാൻ എത്രയാണെന്ന് അറിയാതിരിക്കുകയും വാഹനം വിൽക്കാൻ ശ്രമിക്കുമ്പോഴോ ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ചോ ഇൻഷ്വറൻസ് സംബന്ധിച്ചോ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റുമായി കോൺടാക്ട് ചെയ്യുമ്പോൾ പലതരത്തിലുള്ള പിഴകൾ നിങ്ങൾക്ക് വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുകയും വലിയ ഒരു അമൗണ്ട് ചെല്ലാനായി അടയ്ക്കേണ്ട അവസ്ഥ വരികയും ചെയ്യും. ഒന്നാമത് ആയിട്ട് വാഹനം ഓടിക്കുമ്പോൾ കൃത്യമായ നിയമം പാലിച്ചു കഴിഞ്ഞാൽ ഈ പിഴകളെല്ലാം ഒഴിവാക്കാം എന്നതാണ് ആദ്യം നിങ്ങൾ മനസ്സിലാക്കേണ്ടത്. ഇനി നിങ്ങൾക്ക് ഹെൽമറ്റ് വയ്ക്കാതെയോ സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിനോ പിഴ വന്നിട്ടുണ്ടെങ്കിൽ എം വി ഡിയുടെ ചെല്ലാൻ ജനറേറ്റായിട്ടുണ്ടാവും നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നമ്പർ അല്ലെങ്കിൽ വാഹനത്തിൻ്റേ നമ്പർ ടൈപ്പ് ചെയ്ത് നിങ്ങൾക്ക് എത്ര രൂപയാണ് ചെല്ലാനായിട്ട് അടയ്ക്കാൻ ഉള്ളത് എന്ന് അറിയുവാനും ഓൺലൈനായി തന്നെ ഈ പെയ്മെൻറ് ചെയ്യുവാനും സാധിക്കുന്നതാണ്. അപ്പോൾ ഈ വീഡിയോയിൽ കാണിക്കാൻ പോകുന്നത്. ഓൺലൈൻ ആയിട്ട് പിഴ അടയ്ക്കുന്നത് എങ്ങനെ എന്നും.
പിഴ അടയ്ക്കുന്നതിനുള്ള മെസ്സേജ് വന്നിട്ടില്ലെങ്കിൽ എങ്ങനെയാണ് നമുക്ക് ഹെൽമറ്റ് വയ്ക്കാത്തതിനാൽ പിഴ വന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: