Dhukhangal Oronnum | PRDS Choral Music |PRDS Song | Music & Conducted by -Ajan
Автор: PRDS CHORAL MUSIC
Загружено: 2024-10-14
Просмотров: 4500
Описание:
ദുഃഖങ്ങൾ ഓരോന്നും
ഓർക്കുന്നു നമ്മുടെ
വർഗ്ഗങ്ങൾക്കുള്ളോരരിഷ്ടിത ഭൂതലെ
സ്വന്ത വാസസ്ഥലമാകുമീ രാജ്യത്തിൽ
ഉണ്ടോ അവകാശം ഭൂമിയിൽ നമ്മൾക്ക്
പണ്ടേ സ്ഥിരമായ് വസിക്കുമീ രാജ്യത്തിൽ
ഉണ്ടോ ഒരുമിച്ചിരിയ്ക്കുന്നീ വർഗ്ഗങ്ങൾ
കണ്ടവർക്കദ്ധ്വാനം ഏറെ ചെയ്തീടിലും
മണ്ടന്മാരെന്നു പഴിച്ചു തള്ളിടുന്നു
വേലകളേറെ ചെയ്തീടിലും നമ്മുടെ
അഷ്ടികഴിപ്പതിനില്ലല്ലോ നമ്മൾക്ക്
ബുദ്ധിമുട്ടേറെ സഹിക്കിലും നമ്മുടെ
കഷ്ടതയോർക്കിലും എന്തുമാ സങ്കടം
ബുദ്ധിബോധങ്ങളെ ചൊല്ലിത്തരുവതി -
നിദ്ധരതന്നിൽ ഒരുത്തരം ഇല്ലല്ലോ
ഭൂവിലൊരാശ്വാസം ഇല്ലാത്ത നമ്മൾക്ക്
ദൈവത്തിൽ രാജ്യവും ഇല്ലാതെ പോയെന്നാൽ
പാരിൽ ഒരാശ്വാസം നല്കുന്ന നമ്മുടെ
രക്ഷയിൻ വേല നിർത്തിക്കളയല്ലേ ....
പൊയ്കയിൽ അപ്പച്ചൻ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: