Скачать
ഇതുപോലെ വേറെ ഒരു വണ്ടിയില്ല...
Автор: Facts Malayali
Загружено: 2025-04-30
Просмотров: 6380
Описание:
#shorts #shortsfeed #muvattupuzha #cycle #kerala
മൂവാറ്റ്പുഴക്കാരൻ ബഷീർ 15 വർഷമായി ഈ സൈക്കിൾ പല തരത്തിൽ രൂപ മാറ്റം വരുത്തി ഉപയോഗിക്കുന്നു. കാണുന്നവർ എല്ലാം ആദ്യം ഒരു കൗതുകത്തിൽ നോക്കും പിന്നീട് ഒരു ചെറുപുഞ്ചിരിയോടെ കടന്ന് പോകും. അതൊക്കെ വലിയ പോസിറ്റിവിറ്റി നൽകുന്ന കാര്യമാണ് എന്നാണ് ബഷീർ പറയുന്നത്. ഡ്രൈവർ ജോലി ചെയ്‌യുന്നതുകൊണ്ട് തന്നെ വാഹനങ്ങളോട് എല്ലാം അദ്ദേഹത്തിന് വലിയ കമ്പം ആണ്.
Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
Повторяем попытку...

Доступные форматы для скачивания:
Скачать видео
-
Информация по загрузке: