നാട്ടുകാരുടെ അംഗീകാരം അല്ല ദാമ്പത്യം | Maithreyan | Savitha Bhasker | Savitalks
Автор: Savitalks
Загружено: 2025-08-23
Просмотров: 10804
Описание:
#maithreyan #savithabhasker #savitalks
“നാട്ടുകാരുടെ അംഗീകാരം അല്ല ദാമ്പത്യം”
പൊതുപ്രവർത്തകനായും സാമൂഹിക നിരീക്ഷകനായും പതിറ്റാണ്ടുകളുടെ അറിവും പരിചയ സമ്പത്തും ഉള്ള മൈത്രേയൻ . ആശയങ്ങളെ , അറിവിനെ ആയുധമാക്കി തിന്മകൾക്കും, കൊള്ളരുതായ്മകൾക്കും ഉയരുന്ന ഗർജ്ജനമാണ് മൈത്രേയൻ എന്ന പൗരൻ . ഇനിയും അറിവില്ലാത്ത പൗരബോധങ്ങളെ കുറിച്ച് , മാനവികതയുടെ തലങ്ങളെ കുറിച്ച് , ജാതി മത ഇരുട്ടിനെ കുറിച്ച് വെളിച്ചമുള്ള വാക്കുകൾ നിരന്തരം സമൂഹത്തിനു നൽകുന്ന ഈ മനുഷ്യൻ Savitalks ഇൽ ഞങ്ങൾക്ക് കിട്ടിയ പുതിയ ഒരു അധ്യായത്തിന്റെ തുടക്കമാണ് . നിങ്ങൾക്കായി ഞങ്ങൾ അവതരിപ്പിക്കുന്നു "സതീചന്ദ്രൻ എന്ന മൈത്രേയൻ "
Watch Part 1 ⬇️
മൈത്രേയൻ എന്ന സതീഷ് ചന്ദ്രൻ | Maithreyan | Savitha Bhasker| Savitalks
• മൈത്രേയൻ എന്ന സതീഷ് ചന്ദ്രൻ | Maithreyan |...
Watch Part 2 ⬇️
മൈത്രേയന്റെ ജനാധിപത്യം | Maithreyan | Savitha Bhasker| Savitalk
• മൈത്രേയന്റെ ജനാധിപത്യം | Maithreyan | Savi...
Savitalks Podcast with Maithreyan | Savitha Bhasker
Dont forget to share & Subscribe ♥️
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: