രേഖകളില്ലെങ്കിലും വോട്ട് ചെയ്യാം? ഉദ്യോഗസ്ഥർക്ക് പിണറായിയുടെ നിർദ്ദേശം!
Автор: BOB
Загружено: 2026-01-06
Просмотров: 6505
Описание:
നമസ്കാരം, വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ ചർച്ച ചെയ്ത ആ പ്രശ്നങ്ങളിൽ ഒടുവിൽ കേരള മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരിക്കുകയാണ്. രേഖകളില്ലാത്തതിന്റെ പേരിൽ ഒരു പാവപ്പെട്ടവന്റെ പോലും വോട്ടവകാശം നഷ്ടപ്പെടരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
യുദ്ധകാലാടിസ്ഥാനത്തിൽ ജനങ്ങളെ സഹായിക്കാൻ ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദ്ദേശങ്ങൾ എന്തൊക്കെയാണ്? പ്രായമായവർക്കും പ്രവാസികൾക്കും ഇനി എങ്ങനെ രേഖകൾ സംഘടിപ്പിക്കാം? ആർക്കാണ് ഇതിന്റെ ഉത്തരവാദിത്തം? എല്ലാ കാര്യങ്ങളും വ്യക്തമായി ഈ വീഡിയോയിൽ വിവരിക്കുന്നു. വോട്ടർ പട്ടികയുടെ അവസാന തീയതി ജനുവരി 23 ആയതുകൊണ്ട് ഈ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കുക.
#VoterList2026 #KeralaGovernment #PinarayiVijayan #BOBWorldView #VoterIDKerala #ElectionCommission #MalayalamNews #TrendingKerala #sir2026 #sirformfilling #voterregistration #malayalam #newsupdate #livenews #newskerala #SIRപുതിയഅറിയിപ്പുകൾ #keralanews #കേരളഅപ്ഡേറ്റ് #KeralaUpdate
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: