മുടി കറുപ്പായി വളരാൻ കറിവേപ്പിലയുടെ കൂടെ ഇത്ര ചേർത്താൽ മതി||Hair fall remedy
Автор: Saranya's Dream Catcher Vlogz
Загружено: 2026-01-28
Просмотров: 13502
Описание:
#haircare #hairoil#homeremedy
മുടികൊഴിച്ചിലും അകാല നരയും തടയാനും മുടി സമൃദ്ധിയായി വളരാനും മുടിക്ക് നല്ല കട്ടി ഉണ്ടാവാനും ഒക്കെ സഹായിക്കുന്ന നല്ലൊരു ഹെയർ ഓയിൽ ആണ് ഇന്ന് നമ്മൾ തയ്യാറാക്കുന്നത്. ഈ ഓയിൽ സ്ഥിരമായി ഉപയോഗിച്ചാൽ മുടി വളരും എന്ന കാര്യത്തിൽ സംശയമില്ല. മുടികൊഴിച്ചിലും താരനും ഒക്കെ പൂർണമായും മാറുകയും ചെയ്യും. ചെറുപ്പത്തിൽ ഉണ്ടാകുന്ന നരയെ തടയാനും ഇത് സഹായിക്കും.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: