സൂചിപ്പാറ വെള്ളച്ചാട്ടം| ഏറ്റവും പുതിയ കാഴ്ചകൾ | ഒരിക്കലെങ്കിലും കാണേണ്ടത്
Автор: Entetalk
Загружено: 2025-03-25
Просмотров: 1706
Описание:
മുണ്ടക്കൈ ചൂരൽമല ദുരന്തങ്ങൾക്ക് ശേഷം വയനാട്ടിലെ ടൂറിസം മേഖല വലിയ പ്രതിസന്ധിയെ നേരിടുകയാണ്. കേവലം ഒരു പഞ്ചായത്തിലുണ്ടായ ദുരന്തമാണ് വയനാട് ദുരന്തമെന്ന രീതിയിൽ ചിത്രീകരിക്കപ്പെടുകയും വയനാട്ടിലെ ചെറുതും വലുതുമായ ട്ടുറിസ്റ്റ് കേന്ദ്രങ്ങളെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുന്നത്.. ആ ഒരു സാഹചര്യത്തിലാണ് കഴിഞ്ഞ ജനുവരിയിൽ വയനാട് സന്ദർശിക്കുന്നത്.. നിങ്ങളുടെ അടുത്ത യാത്ര വയനാട്ടിലേക്കാകട്ടെ.. അങ്ങിനെ നമ്മളാൽ കഴിയാവുന്ന ചെറുവിരൽ സഹായം ഉണ്ടാട്ടെ.. അങ്ങിനെ എല്ലാവരും ചിന്തിക്കട്ടെ..
വയനാട്ടിലെ സൂചിപ്പാറ വെള്ളച്ചാട്ടം| ഒരിക്കലെങ്കിലും കാണേണ്ടത് |പുതിയ കാഴ്ചകൾ.. സൂചിപ്പാറയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്തിലാണ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല..
Elavayal,Vellarimala,,📞08547236531
#trending
#keralatourisom
#soochippara
#wayanad
#wayanadtourism
#wayanadvlog
#entertainment
#vlogsvideo
#vlogs
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: