വടക്കുപുറത്തുപാട്ട് 2025 |വൈക്കം മഹാദേവക്ഷേത്രം |12 വർഷത്തിലൊരിക്കൽ നടക്കുന്ന വിശേഷാൽ ചടങ്ങ്
Автор: Dipu Viswanathan Vaikom
Загружено: 2025-02-06
Просмотров: 41499
Описание:
വൈക്കം മഹാദേവക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഭദ്രകാളി പ്രീതിക്കായി ദേവിയുടെ കളം എഴുതി പന്ത്രണ്ട് ദിവസം പാട്ടും, പാട്ട് കാലം കൂടുന്ന നാൾ ഗുരുതിയും നടത്തുന്ന ചടങ്ങാണ് വടക്കുപുറത്തു പാട്ട്
വൈക്കം ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്താണ് കളമെഴുതി പൂജിക്കുന്നത്. ആദ്യ നാലുദിവസം എട്ട് കൈകളുള്ള ഭഗവതിയുടെ രൂപമാണ് കളത്തിൽ വരയ്ക്കുക. പിന്നീടുള്ള ഓരോ ദിവസവും കൈകളുടെ എണ്ണം കൂട്ടി വരയ്ക്കും. അടുത്ത നാലുദിവസങ്ങളിൽ പതിനാറ് കൈകളുള്ള രൂപവും, അതിനു ശേഷമുള്ള മൂന്ന് ദിവസങ്ങളിൽ 32 കൈകളുള്ള രൂപവും വരയ്ക്കുന്നു. കാലം കൂടുന്ന ദിവസം വളരെ ബൃഹത്തായ, 64 കൈകളിൽ 64 ആയുധങ്ങളുമായി ദേവിയുടെ വാഹനമായ വേതാളത്തിന്റെ പുറത്ത് എഴുന്നള്ളുന്ന സംഹാര രുദ്രയായ ഭദ്രകാളിയുടെ, കളമാണ് വരയ്ക്കുക.കൊടുങ്ങല്ലൂരമ്മയെ ബന്ധിച്ചുള്ള ചടങ്ങുകളാണിവ .അതീവ പ്രധാന്യമുള്ള ഈ ചടങ്ങുകളെപ്പറ്റി കൂടുതൽ അറിയുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനുമായി വടക്കുപുറത്തുപാട്ട് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ് .
അർച്ചന പ്രസാദം തപാലിൽ അയക്കുന്നതാണ്
Donations can be sent to
CONTACT :
The General Secretary, Kodiarchana Vadakkupurathupattu Committee 2025
Vaikom P.O., Kottayam District, Kerala State, Pin 686 141.
Ph: 9074255640,
E-mail: [email protected]
Website: www.vadakkupurathupattu.com
Bank Details: PUNJAB NATIONAL BANK, VAIKOM BRANCH
A/c. No. 7498000100035218,
IFSC Code: PUNB0749800
CREDITS : VISUALS :AMBIKA STUDIO VAIKOM
SOPANAM SONG: KOTTARAM SANGEETH MARAR
#വടക്കുപുറത്തുപാട്ട്
#vaikommahadevatemple
#vadakkupurathupattu
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: