E-Service Book new Update | സർവീസ് ബുക്കിൽ വൻ മാറ്റങ്ങൾ | Kerala Govt Employees | SPARK
Автор: PSC INSIGHT
Загружено: 2026-01-29
Просмотров: 438
Описание:
Kerala Government Employees-ക്കായി E-Service Book (ഇ-സർവീസ് ബുക്ക്) സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ പുറത്തിറങ്ങി.
2021 മുതൽ പേ ഷീറ്റ്, സർവീസ് എൻട്രികൾ, ഓഫീസ് മാറ്റം, രേഖകൾ എല്ലാം SPARK വഴി ഡിജിറ്റൽ ആക്കിയിരിക്കുന്നു.
ഈ വീഡിയോയിൽ നിങ്ങൾ അറിയും👇
👉 2021 മുതൽ സർവീസ് ബുക്കിൽ വന്ന മാറ്റങ്ങൾ
👉 SPARK-ൽ E-Service Book എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം
👉 ഓഫീസ് മാറ്റുമ്പോൾ ഡാറ്റ എങ്ങനെ ട്രാൻസ്ഫർ ചെയ്യും
👉 പഴയ രേഖകൾ ഡിജിറ്റൽ ആക്കേണ്ടതുണ്ടോ?
👉 Kerala Govt Employees-ക്ക് ഇതിന്റെ പ്രയോജനങ്ങൾ
📌 Kerala PSC | Govt Job | Salary | Service Rules സംബന്ധിച്ച എല്ലാ അപ്‌ഡേറ്റുകളും അറിയാൻ ചാനൽ Subscribe ചെയ്യൂ.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: