Gold-Silver Ratio ഇടിഞ്ഞു! ഇത് നൽകുന്ന സൂചനയെന്ത്?
Автор: ET Malayalam
Загружено: 2026-01-27
Просмотров: 8072
Описание: യുഎസ് ഡോളർ നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതോടെ സ്വർണ്ണവില പുതിയ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഇന്ന് ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 5,200 ഡോളർ എന്ന നിലവാരം പിന്നിട്ടു.ചൊവ്വാഴ്ച 3 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ ബുധനാഴ്ച സ്വർണ്ണവില ഔൺസിന് 5,219.97 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ഭൗമരാഷ്ട്രീയ (geopolitical) ആശങ്കകളും യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്കുമായി ബന്ധപ്പെട്ട തീരുമാനങ്ങളും വരാനിരിക്കെ ഡോളറിന്റെ മൂല്യം ഇടിയാൻ കാരണമായി.സ്വർണ്ണത്തോടൊപ്പം വെള്ളിയും വലിയ മുന്നേറ്റം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്താണ് നിക്ഷേപകർ ചെയേണ്ടത് എന്ന് വ്യക്തമാക്കുന്നു. #GoldRate #SilverPrice #GoldSilverRatio #InvestmentAlert #MarketUpdate #MalayalamFinance #GoldInvestment #DollarCrash #DonaldTrump #GoldNews2026
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: