പൊൻചിലമ്പ് || Sreekaleeswari media official || Manesh mohan || Govind velayudh || Theertha sathyan
Автор: Sreekaleeswari media
Загружено: 2024-04-05
Просмотров: 156838
Описание:
ഏത് ആപൽഘട്ടത്തിലും മനംനൊന്ത് വിളിച്ചാൽ മനതാരിൽ ഓടിയെത്തുന്ന സ്നേഹമാണ് അമ്മ
Lyrics :
ചെമ്പട്ടണിഞ്ഞോരെന്റെയമ്മേ......
നിന്റെ കാവ് തെളിഞ്ഞോര നേരം
കയ്യിൽ പള്ളിവാളമേന്തി നിന്റെ അശ്വതി നാളിലഞാനങ്ങെത്തും
ഒറ്റ ചിലമ്പിൻ നാദം കാതിൽ മുഴങ്ങും നേരം
ഇടനെഞ്ചു പൊട്ടും പാട്ടിലിന്ന്
ആടി തെളിഞ്ഞു വന്നേ അമ്മേ നിൻ തിരുനടയിൽ ചെഞ്ചോര ചാർത്തിയമ്മേ ഇന്ന്
കൊടുങ്ങലൂരിൽ വാഴും നല്ലമേ നിന്റെ മുന്നിൽ നവോറ് പാട്ടിലെന്റെ കണ്ണീരു മാറ്റിടണെ
നാവില്ലാ ജന്മങ്ങൾ നിൻ നടയിൽ എത്തീടുമ്പോൾ തൃക്കയ്യാൽ കാത്തിടണേ ഞങ്ങളെ കാളിമ്മേ
കണ്ണുനനഞ്ഞിന്നോരാ അമ്മയെന്ന നാമംകേട്ട് വന്നെൻഅരികിലെത്തി മാറോടു ചേർക്കും നേരം
നാവിൽ നീ വാണിയായി കണ്ണിൽ നീ അഗ്നിയായി കയ്യിൽ നീ പൊൻ ചിലമ്പായി കൊടുങ്ങല്ലൂരീലമ്മേ
കാവലായി അമ്മയുണ്ടേ കാവ് തീണ്ടാൻ എത്തും നേരം പൊൻകതിർ ചേലോടെയാ കാളി കാവിൽ
മീനമാസ ഭരണി നാളിൽ മഞ്ഞളാടി നിൽക്കുമമ്മ ആയിരങ്ങൾ എത്തും നേരം തിരു മുറ്റത്തായി
മധുരപുരിയെരിച്ചു കോപത്തിൽ കുടിയിരിക്കും അങ്ങ് കൊടുങ്ങല്ലൂരിൽ കണ്ണകിയായോരമ്മേ
തന്നാനം പാടും പാട്ടിൽ കോമരങ്ങൾ തുള്ളിടുമ്പോൾ അമ്മയും കൂടെയെത്തും ആനന്ദനൃത്തമാടാൻ
#starsingerseason10 #kodungallurtemple #kodungalluramma #kodungallur #kodungalluramma #devotional #devotionalsongs #devidevotionalsongsmalayalam #devotionalsongs #malayalamdevotionalsongs
#kerala
#malayalmvlog
#mallu
#thrissur
#viral #viralvideo
#viralshorts
#kodungallurbharani2024
#albumsong
#devi
#amma
#malayalamalbumsongs
#malayalam
#kannaki
#tamil
#tamildevotionalsongs
#karinkali
#mookambikatemple
#guruvayoor
#guruvayoorappan
#കരിക്ക്
#karikkucomedy #klbrobijurithvik #utube #utubeshorts #utubeshort #utubevideo #utubesubscribe
Sreekaleeswari media productions
Lyrics : Manesh mohan
Music : Govind velayudh
Singer : Theertha sathyan
Orchestra : Arshid sreedhar
Recording & Mixing : Abhijith sreedhar
Direction, Dop, Editor : Saleesh amigoz sound pix media
Camera Asst : pregesh pressannan
Studio : SM thrissur
Manesh mohan : 9847462972
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: