ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നു; ഇന്ത്യ ആഗോള ശ്രദ്ധാകേന്ദ്രമായി മാറിയെന്ന് പ്രധാനമന്ത്രി
Автор: Kerala DD News
Загружено: 2025-12-30
Просмотров: 67
Описание:
#ddnewsmalayalam
ഇന്ത്യ ആഗോള ശ്രദ്ധാകേന്ദ്രമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച ലേഖനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത തലമുറപരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ രാജ്യവികസനത്തിന് അതിവേഗമാണ് കൈവന്നത്.
യുവതലമുറ ഉള്‍പ്പടെയുള്ള ജനങ്ങളുടെ അജയ്യമായ മനോഭാവമാണ് ഈ പുരോഗതിക്ക് അടിസ്ഥാനം
തൊഴില്‍ നിയമങ്ങള്‍, വ്യാപാര കരാറുകള്‍ എന്നിവ വളര്‍ച്ചക്ക് ആക്കം കൂട്ടുന്നു.
2047 ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഇത്തരം പരിഷ്‌ക്കാരങ്ങള്‍ സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
#newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub
Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: / ddmalayalamnews
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: