Nabiye thedi |നബിയേ തേടി Naseeb valanchery&sayyid raheef kannanthali latest new madhsong nabiyethedi
Автор: SAYYID RAHEEF OFFICIAL
Загружено: 2022-04-09
Просмотров: 264175
Описание:
Nabiye thedi
നബിയേ തേടി
Naseeb valanchery&sayyid raheef kannanthali
latest new madhsong
രചന :ഫാരിസ് മംനൂൻ ലക്ഷദ്വീപ്
നബിയെ തേടി തേടി വേഴാമ്പൽ പോൽ
നദിയായ് ഒഴുകി പ്രണയം മക്കാ പതിയിൽ
അഴകിൻ റാണി ഖദീജ ബീതൻ ഖൽബിൽ
അലയായ് ഉയരും പ്രേമം മോഹം നബിയിൽ
മനസാകയും നബി മാത്രമായ്
മഹദീ ഖദീജയിൽ
മലരാറ്റലിൻ വധുവാകുവാൻ
മതിയേറി ഖദീജയിൽ
കൊതിയോതി ബീ തൻ ദാസിയിൽ
നീ ചൊല്ലണം അബൂത്വലിബിൽ
(................)
അഴകാലും പണമാലും അജബ് വിടർത്തും പൊൻസൂനം
അകതാരിൽ സഖിയാക്കാൻ കാത്ത് കൊതിച്ചവരെ പലരും (2)
ഖാതിം റസൂലിനെ വരനാക്കാൻ
കാത്തുള്ള ബീതൻ മനസകമിൽ
കയറില്ലോരാളും ആ മനമിൽ
കതിർകത്തും തിരുനബി കരളകമിൽ
ആ പ്രണയസ്വപ്നവും പൂത്തുലഞ്ഞിതാ
പാരിൽ വീശിഗന്ധം
ആറ്റൽ റസൂലരിൽ ഇഷ്ട്ടബീടറായ് ബീ സ്വന്തം
മലരാറ്റലിൻ വധുവായിതാ
മതി തീർത്ത ഖദീജയും
ഉമ്മുൽ മുഅമിനിനായ് ബീവി
ഉയിരും നൽകി ത്വാഹാവിൽ ബീ
(............)
ഗാറ് ഹിറായുള്ളിലതാ
ത്വാഹറസൂൽ ഭജനമിലായ്
നേരാമതാ ജിബ്‌രീലും
വന്നു നുബുവത്തിൻ വഹിയായ്(2)
സമ്മിലൂനി ഓതി നബി
ബീവി ഖദീജയിൽ ചെന്നു നബി
മഹദീ സുറൂറിൻ തേൻമഴയായ്
നബിയിൽ ചൊരിഞ്ഞു സാന്ത്വനമായ്
ആ പ്രണയസ്വപ്നവും പൂത്തുലഞ്ഞിതാ
പാരിൽ വീശിഗന്ധം
ആറ്റൽ റസൂലരിൽ ഇഷ്ട്ടബീടറായ് ബീ സ്വന്തം
മലരാറ്റലിൻ വധുവായിതാ
മതി തീർത്ത ഖദീജയും
ഉമ്മുൽ മുഅമിനിനായ് ബീവി
ഉയിരും നൽകി ത്വാഹാവിൽ ബീ
(............)
#Nabiyethedi
#നബിയേതേടി
#Naseebvalanchery
#sayyidraheefkannanthali
#latestnewmadhsong
#nabiyethedinewmadhsong
#Newmadhsong2022
#Naseebvalancherynewmadhsong2022
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: