പോക്കുവരവ് | Kerala Land Mutation | RoR | BTR | വസ്തുവാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Part 3
Автор: Adv Sajan Janardanan
Загружено: 2020-12-27
Просмотров: 26490
Описание:
സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള മൂന്നാമത്തെ വീഡിയോ ആണ്. ഇതിൽ പോക്കുവരവിനേ കുറിച്ചും വില്ലേജ് ഓഫീസിൽ നിന്നും വാങ്ങി പരിശോധിക്കേണ്ട രേഖകളെ കുറിച്ചും പറയുന്നുണ്ട്.
ആദ്യ രണ്ട് വീഡിയോകളിൽ രജിസ്ട്രാർ ഓഫീസിൽ നിന്നു പരിശോധിക്കേണ്ട രേഖകളും ആധാരവും മുന്നാധാരങ്ങളും പരിശോധിക്കേണ്ട ആവശ്യകതയും അതിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ കുറിച്ചും പറയുന്നു. ഒന്നും രണ്ടും വീഡിയോകളുടെ Link കൾ താഴെ കൊടുക്കുന്നു.
Part 1: • വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
Part 2: • വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: