ശബരിമല സ്വർണക്കവർച്ച കേസിൽ 2025 ലും പാളികൾ കൊണ്ട് പോയതിൽ കേസ് രജിസ്റ്റർ ചെയ്യാൻ ആലോചന
Автор: Janam TV
Загружено: 2026-01-29
Просмотров: 2170
Описание:
ശബരിമല സ്വർണക്കവർച്ച കേസിൽ 2025 ലും പാളികൾ കൊണ്ട് പോയതിൽ കേസ് രജിസ്റ്റർ ചെയ്യാൻ ആലോചന. ഉണ്ണികൃഷ്ണൻപോറ്റിക്കാണ് സ്വർണപാളികൾ അന്ന് കൈ മാറിയത്. PS പ്രശാന്ത് പ്രസിഡൻറായിരുന്ന ഭരണ സമിതിയാണ് അനുമതി നൽകിയത്.ഒരു അന്വേഷണവുമില്ലാതെ പാളികൾ കൊടുത്തയച്ചതിൽ ദുരൂഹതയെന്ന് എസ് ഐ ടി.കേസ് രജിസ്റ്റർ ചെയ്യ്താൽ ദേവസ്വം മുൻ പ്രസിഡന്റ് പ്രശാന്തിനെ അറസ്റ്റ് ചെയ്യേണ്ടി വരും.
#sabarimala #sabarimalagoldtheft #sabarimalaayyappan #SIT #keralahighcourt #keralapolice #keralagovt #unnikrishnanpotti #muraribabu #janamtv #janamnews #keralanews #breakingnews #malayalamnews
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: