കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സായ അമ്മക്ക് ആൽബം സമർപ്പിച്ച് നിയ റോസ് എന്ന ബാലിക.
Автор: Anjo Androos Aerath
Загружено: 2020-06-19
Просмотров: 165
Описание:
മാനന്തവാടിയിലെ ജില്ലാ കോവിഡ് ആശുപത്രിയിൽ
കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സായ അമ്മക്ക് ആൽബം സമർപ്പിച്ച് നിയ റോസ് എന്ന ബാലിക. നഴ്സസ് ദിനത്തിൽ ചിത്ര ആലപിച്ച പ്രശസ്തമായ ഗാനമാണ് ലോകമെങ്ങുമുള്ള ഭൂമിയിലെ മാലാഖമാർക്ക് ഈ കുഞ്ഞു മാലാഖ ആലപിച്ചത്. ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
ഞങ്ങളുടെ ചാനൽ ഇതുവരെ Subsribe ചെയ്തില്ലങ്കിൽ Subscribe ചെയ്യാനും മറക്കരുത്
കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് ആതുര സേവനം നടത്തുന്ന മുഴുവൻ പേർക്കുമുള്ള ഞങ്ങളുടെ ആദരമാണിത്
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: