പാടി EP #2 | കുന്നത്തൂർ പാടി മൂലംപെറ്റ ഭഗവതി | Kunnathur Padi Moolampetta Bhagavathy | Yaathra | #83
Автор: YAATHRA 👣
Загружено: 2023-01-12
Просмотров: 23883
Описание:
Location: Kunnathur Padi Muthappan Devasthanam, Payyavoor, Kannur.
Part #1: • പാടി EP #1 | കുന്നത്തൂർ പാടി മുത്തപ്പൻ തിര...
Part #3: • പാടി EP #3 | കുന്നത്തൂർ പാടി മുത്തപ്പൻ വെള...
കണ്ണൂർ ജില്ലയിലെ കുന്നത്തൂർ പാടിയിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് മൂലം പെറ്റ ഭഗവതി. മുളയും നാരും കൊണ്ട് ഗോപുരാകൃതിയിൽ കെട്ടിയെടുത്ത് മലവാഴയിലകൊണ്ട് പൊതിഞ്ഞുണ്ടാക്കുന്ന പച്ച നിറത്തിൽ മനോഹരമായ തിരു മുടിയാണ് മൂലം പെറ്റ ഭഗവതി അണിയുക.
മാർച്ചമയം (മാർ ഏഴിയരം), മുഖത്തെഴുത്ത് (മാൻകണ്ണ്) തിരുമുടി (വാഴയിലമുടി) ഇവയാണ് പ്രധാന വേഷാലങ്കാരം.
ധനു രണ്ടിന് തുടങ്ങുന്ന ഉത്സവം മകരം രണ്ടിന് പുലർച്ചയോടുകൂടി സമാപിക്കും. കാട്ടിനു നടുവില്‍ ഒരു തുറസ്സായ സ്ഥലവും ഗുഹയും ഉണ്ട്. ഉത്സവ സമയത്ത് ഇവിടെ ഒരു താല്‍ക്കാലിക മഠപ്പുര കെട്ടി ഉണ്ടാക്കുന്നു. ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവില്‍. മഠപ്പുരയുടെ പടിഞ്ഞാറു വശത്തായി ഒരു കല്ലും പാറകൊണ്ടുള്ള ഒരു പീഠവും ചെളികൊണ്ട് നിര്‍മ്മിച്ച ഒരു പീഠവും കാണാം. ഗുഹയ്ക്ക് ഇരുവശത്തുമായി രണ്ട് പനമരങ്ങളും ഉണ്ട്. വടക്കുവശത്തായി തിരുവങ്കടവ് എന്ന ഒരു നീരുറവയും ഉണ്ട്.
അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്നിയായ പാടികുറ്റിയമ്മയാണ് മൂലം പെറ്റ ഭഗവതി എന്ന ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്.മുത്തപ്പൻ കുന്നത്തൂർ പാടിയിൽ വരുന്നതിനു മുമ്പേ സ്ഥലവാസികളുടെ ആരാധനമൂർത്തിയായിരുന്നു ഈ ഭഗവതിയെന്നും വിശ്വസിക്കപ്പെടുന്നു. സൗമ്യ മൂർത്തിയായി നിലകൊള്ളുന്ന ഭദ്രകാളിയാണ് മൂലം പെറ്റഭഗവതി എന്നും, മുത്തപ്പൻ പാടിയിൽ എത്തിയപ്പോൾ സന്തോഷപൂർവ്വം എതിരേറ്റുവെന്നും പുത്രനെപോലെ സ്വ്വീകരിക്കുകയും ചെയ്തത്രെ. ഈ ദേവത വനദുർഗ്ഗയാണെന്നും എരുവേശിദേശത്തെ ദേശദേവതയായ പാടികുറ്റി ഭഗവതിയാണെന്നും മറ്റൊരു ഐതിഹ്യവും നിലവിൽ ഉണ്ട്.
Yaathra - The Essence of Life 👣❤️🏁
Our Instagram: / ouryaathra
Our Facebook: / ouryaathra
Our Travel Partner: https://www.iamooo.in/
#YAATHRA #യാത്ര #यात्रा #IamOOO #IamOutOfOffice #IamOOOin #OurYaathra #നമ്മുടെയാത്ര #EnnatheYaathra #ഇന്നത്തെയാത്ര #Sree #Pramith #HariPallavoor #Yatra #Yathra #Yaathra Yaathra യാത്ര यात्रा #Parassinikadavu #Sree #Muthappan #Temple #കുന്നത്തൂർ #പാടി #kunnathurpaadi #moolampettabhagavathi #മടപ്പുര #madappura
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: