കുതിരകളെ വാങ്ങുന്നതിനു മുമ്പ് കൂടുതൽ അറിയാം || HORSE || FARMING MALAYALAM || HORSE PRICE
Автор: Nibin Augustine
Загружено: 2020-11-09
Просмотров: 13357
Описание:
കുതിരകൾക്ക് നല്ല രീതിയിലുള്ള പരിചരണം ആവശ്യമാണ് അതിനാൽ തന്നെ ഒരു കുതിരയെ വാങ്ങുന്ന ചിന്ത വരുമ്പോൾ അവയ്ക്ക് എന്തൊക്കെ പരിചരണമാണ് ആവശ്യമുള്ളത് എന്ന് നമ്മൾ വ്യക്തമായി അറിഞ്ഞിരിക്കണം.
കുതിരയുടെ ആഹാരം, സാധാരണ കുതിരകൾ കണ്ടു വരുന്ന അസുഖങ്ങൾ, പാദസംരക്ഷണം എന്നിവയെല്ലാം ഇതിൽ പ്രധാനപ്പെട്ടതാണ്.
കുതിരകളുടെ ക്വാളിറ്റി, വില, ചിലവ് എന്നിവയും പ്രധാനം തന്നെ.
ഇവയെക്കുറിച്ചെല്ലാം നമുക്ക് വ്യക്തമായി പറഞ്ഞത് തിരുവനന്തപുരത്തുള്ള വിശാലാണ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: