Horn Bill
Автор: Indian Riders 2927
Загружено: 2026-01-11
Просмотров: 37
Описание:
നാഗാലാൻഡിലെ ഫോൺ ബിൽ കാണാൻ വേണ്ടി വന്നതാണ്
കോഹിമ എന്ന പറയുന്ന സ്ഥലത്താണ് ഫോൺവിളി നടക്കുന്നത് എഴുപതിൽ പരം ട്രഡീഷണൽ ട്രൈബൽസ് ഒത്തുചേർന്ന് ഒരു സ്റ്റേജിൽ പലപല പ്രോഗ്രാമുകൾ നടത്തി അതിനോടൊപ്പം നൃത്തം ചവിട്ടിയും പാട്ടുപാടിയും കളകളാരവം മുഴക്കിയും ആഹ്ലാദിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുക ഡിസംബർ മാസം ഒന്നാം തീയതി മുതൽ പത്താം തീയതി വരെ നടക്കുന്ന ഒരു ഉത്സവ മാമാങ്കം ആണ് ഹാൻഡിൽ 70 ൽ പരം ട്രൈബൽസ് ട്രഡീഷണൽ ആയിട്ടുള്ള വീടുകളും അതിലെ വാദ്യോപകരണങ്ങളും അവർ തന്നെ നിർമ്മിച്ചിട്ടുള്ള ഒട്ടനേകം ആയുധങ്ങളും വസ്ത്രങ്ങളും എല്ലാം നമുക്കിവിടെ കാണാൻ കഴിയും .
മനസ്സും സാമ്പത്തികവും സമയവും അനുവദിക്കുന്ന ഏവരും ഇതുപോലുള്ള ഓരോ ഫെസ്റ്റിവലുകൾ കാണാൻ ഇവിടെ വരേണ്ടതാണ്
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: