ഷൈജു ഖാലിദ്ഇല്ലാതെ എന്ത് മഞ്ഞുമ്മൽ ബോയ്സ്? | Shyju Khalid | Manjummel Boys | kerala film awards
Загружено: 2025-11-04
Просмотров: 3642
Описание:
#shyjukhalid #manjummalboys #kumbalaginights
മകനേ ഞാനുണ്ടരികത്തൊരു കാവൽ കണ്ണോട്ടമായി എന്ന വരിയിലേക്ക് ചിരാതുകൾ പതിയെ എലിവേറ്റ് ചെയ്തെത്തുമ്പോൾ കണ്മുന്നിൽ തെളിയുന്നൊരു വിഷ്വലുണ്ട്. പരസ്പരം തല്ലുകൂടുന്ന ഓളങ്ങൾക്കിടയിലേക്ക് കടന്നുവരുന്നൊരു തോണി. അതിൽ മകനേ നെഞ്ചോട് ചേർത്ത് ഒരമ്മ. മകനിൽ നിന്നും നോട്ടം മുന്നോട്ടുയർത്തുന്ന ഒരു ക്ലോസപ്പ് ഷോട്ടുകൂടെ നൽകി അയാളതിനെ ഇന്റെൻസാക്കി മാറ്റി. ഇന്നയാളൊരുക്കുന്ന ഫ്രെയിമുകളിൽ ആ പേരുകൂടെ തെളിഞ്ഞു നിൽക്കും. ദി കിംഗ് ഓഫ് നാച്വറൽ ലൈറ്റിങ്ങെന്നും റോജർ ഡീക്കിൻസ് ഓഫ് കേരളയെന്നും സിനിമാലോകം അഭിമാനപൂർവ്വം വിളിക്കുന്ന ഒരേയൊരു ഷൈജു ഖാലിദ്
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: