Learn kerala Mural painting /50 days challenge Day-1
Автор: Manzza Art & craft
Загружено: 2025-09-29
Просмотров: 14414
Описание:
Hi friends
ഒരു 50days challenge start ചെയ്യുന്നു.50 ദിവസം കൊണ്ട് നമുക്ക് മ്യൂറൽ പെയിൻറിങ് ഏറ്റവും ഇംപോർട്ടൻസ് ആയിട്ടുള്ള തുടക്കം തൊട്ടുള്ള കുറച്ചു കാര്യങ്ങൾ പഠിക്കാം ഏറ്റവും കൂടുതൽ ഉപകാരപ്രദമാകുന്നത് തുടക്കക്കാർക്കാണ്. അതായത് ഡ്രോയിങ് സ്റ്റാർട്ട് ചെയ്യുമ്പോൾ മുതൽ നമ്മൾ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എങ്ങനെ കൃത്യമായി വരയ്ക്കണം എല്ലാ കാര്യങ്ങളും വിശദമായിട്ട് നമ്മൾ ഈ 50 ദിവസം കൊണ്ട് പഠിക്കുകയാണ് എല്ലാവരും ഈ വീഡിയോ കാണുക എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്റെ നമ്പറിൽ ഒന്ന് മെസ്സേജ് ചെയ്യണേഅല്ലെങ്കിൽ ഒന്ന് കമൻറ് ബോക്സിൽ കമൻറ് ചെയ്താൽ മതി
what's app-8281909068
സ്നേഹത്തോടെ
മഞ്ചു ഷ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: