അതിദാരിദ്ര്യം ഇല്ലാത്ത കേരളം? | State, Society and Political Process in Kerala | ഇത് കൂടി കേൾക്കുക |
Автор: political times
Загружено: 2025-11-02
Просмотров: 216
Описание:
വഴിയിൽ വീണുപോയ മനുഷ്യരെ കണ്ടെത്തി അവരെ അന്തസ്സോടെ ജീവിക്കാൻ പര്യാപ്തരാക്കാൻ വേണ്ടി നടത്തിയ ഈ ചരിത്രപരമായ ശ്രമത്തിൽ കുറെ മനുഷ്യർ ചോര നീരാക്കി പണിയെടുതിരുത്തുണ്ട്. അത് കൂടി മനസിലാക്കാൻ പാകത്തിൽ ചില ഫേസ്ബുക്ക് കുറിപ്പുകളുടെ ലിങ്കുകൾ ഡിസ്ക്രിപ്ഷനിൽ കൊടുകുന്നുണ്ട്.....
ഒന്ന്: ഗ്രാമവികസനവകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരുന്ന ജയപ്രകാശ് ഭാസ്കരന്റെ കുറിപ്പ്.
/ 1ftufmdape
രണ്ട്: കുടുംബശ്രീ സ്റ്റെയ്റ്റ് മിഷനിൽ മാനേജരായ ബിനു ആനമങ്ങാടിന്റെ കുറിപ്പ്. എത്ര ആസൂത്രണത്തോടെയാണ് പദ്ധതി ചെയ്തെടുത്തത് എന്ന് അവർ എഴുതുന്നു. / 17uxkdugge
മൂന്ന്: സർവ്വേ നടത്തിയതെങ്ങിനെ എന്ന് വിശദമാക്കുന്ന ആശാ വർക്കറായ സുഗിന ബിജുവിന്റെ കുറിപ്പ്. / 17f76bveim
നാല്: എങ്ങിനെയാണ് പലപ്പോഴും നില്നില്ക്കുന്ന ഉത്തരവുകൾ മാറ്റി കാര്യങ്ങൾ ചെയ്തെടുത്തതെന്നോർക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി അനുപമ ടി വി യുടെ കുറിപ്പ്. / 1fyfkx67bz
അഞ്ച്: ഇക്കാലയളവിൽ തദ്ദേശ സ്വയംഭരണവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയും പിന്നീട് ഷെഫ് സെക്രട്ടറിയുമായിരുന്ന ശാരദ മുരളീധരന്റെ കുറിപ്പ്.
/ 1bjmrfk89v
ആറ്: ഈ പദ്ധതി നടത്താൻ സർക്കാർ ഉദ്യോഗസ്‌ഥന്മാർക്കൊപ്പം പ്രവർത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ ക്ഷണിച്ചുകൊണ്ട് അന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദൻമാസ്റ്ററുടെ ഫേസ്ബുക് പോസ്റ്റ്. തിയതി: നവംബർ 20, 2021.
/ 1cyjhb23vv
State, Society and Political Process in Kerala
Calicut University
5th Semester
political science
ആരാണ് അതിദരിദ്രർ?
എന്താണ് അതിദരിദ്രത്തിൻ്റെ മാനദണ്ഡം?
അവരെ എങ്ങിനെ കണ്ടത്തി?
അതിൻ്റെ രീതി ശാസ്ത്രം എങ്ങിനെ ആയിരുന്നു?
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: