ലോകത്തിലെ ഏറ്റവും വലിയ യന്ത്ര ഊഞ്ഞാലിന്റെ കാഴ്ചകൾ കാണാം | Singapore Flyer | Singapore tour videos
Автор: Harees Ameerali - Royal Sky Holidays
Загружено: 2018-09-26
Просмотров: 16991
Описание:
#HareesAmeerAli #RoyalSkyHolidays#Singapore
ലോകത്തിലെ ഏറ്റവും വലിയ യന്ത്ര ഊഞ്ഞാലുകളിൽ ഒന്ന് സിംഗപ്പൂരിലാണ് ഉള്ളത് ,സിങ്കപ്പൂർ നഗരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകൾ ഇതിൽ നിന്നും കാണാം അതിന്റെ വിശേഷങ്ങളാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് , ഒരു സിങ്കപ്പൂർ ഡോളറിനു ആവറേജ് ഇന്ത്യൻ രൂപ 50 ആണ് . ,നല്ല ഒരു വിദേശ യാത്ര നിങ്ങൾ ആഗ്രഹിക്കുന്ന്നുവെങ്കിൽ എന്റെ ഓഫീസുമായി Royalsky Holidays ബന്ധപെടുക .
singapore ന്റെ കാഴ്ചകൾ നിങ്ങൾക്ക്ഇനിയും വരും വീഡിയോയിൽ കാണാം .തായ്ലൻഡ്,മലേഷ്യ ,കംബോഡിയ ,മാലി,ബാലീ ,ശ്രീലങ്ക ,തുടങ്ങി ഏതു രാജ്യത്തേക്കുള്ള യാത്രകൾക്കും നിങ്ങള്ക്ക് എന്റെ ഓഫീസിസുമായി ബന്ധ പെടാവുന്നതു ആണ് .,വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
#The world's tallest observation wheel
#Singapore Flyer
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: