രാഹുൽ വിഷയം രാജി ആവശ്യപ്പെട്ട വിഡി സതീശനും രമേശ് ചെന്നിത്തലക്കും റഫീഖ് വെളിയാമ്പ്രയുടെ കിടിലൻ മറുപടി
Автор: Anu Online
Загружено: 2025-08-24
Просмотров: 22702
Описание:
രാഹുൽ മാകൂട്ടത്തിൽ വിഷയം രാഹുലിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷനേതാവ് വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും റഫീഖ് വെളിയാമ്പ്രയുടെ കിടിലൻ മറുപടി..
രാഹുൽ ആണായി തന്നെ നിൽക്കുക
ഒരു കാരണവശാലും പാലക്കാട്ടെ പാർട്ടി
പ്രവർത്തകരെ രാജി വെച്ച് വിഷമിപ്പിക്കരുത് വേണമെങ്കിൽ പുറത്താക്കട്ടെ അപ്പോൾ നോക്കാം ഭാക്കി കാര്യം പിന്നെ ഒരു കാര്യം പ്രത്യേകം ഓർക്കുക
രാജി ആവിശ്യപെടുന്ന ഒരുത്തന്റെയും സ്ത്രീദന സ്വാതല്ല ഈ പ്രസ്ഥാനം നിനക്കുള്ള അതേ അധികാരമേ അവറ്റകൾക്കു മുള്ളു അതിൽ കുടത്താലോ കുറവോ ഒന്നുമില്ല
പിന്നെ ഒന്ന് കുടി പറഞ്ഞു വെക്കുന്നു ഇങ്ങോട്ട് ഇല്ലാത്ത ഒരു ബഹുമാനവും സ്നേഹവും അങ്ങോട്ടും വേണ്ട പൊരുതുക മുന്നേറുക
ഒരു ജനത കുടെയുണ്ട്..✍️ Rafeek Veliyambra
Rini Ann George | Rini Ann George News | Rini
Ann George Allegation | Rini Ann George Issue | Actress Rini Ann George | Rahul Mamkootathil Allegation | Ramesh Chennithala | V D Satheesan | Rafeek Veliyambra
#RiniAnnGeorge #YouthLeader
#rahulmamkootathil #vdsatheesan #rinianngeorge #anngeorgeallegation #rahulmamkootathilallegation #rafeekveliyambra #rameshchennithala
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: