തലോർ ജറുസലേം നാഥയുടെ ധ്യാന കേന്ദ്രത്തിലേക്കൊരു യാത്ര /jerusalem retreat centre, thaloor, തൃശൂർ.
Автор: Marian Udambady
Загружено: 2022-12-23
Просмотров: 1347
Описание: ജെറുസലേം ധ്യാന കേന്ദ്രത്തിലേക്കു ഒന്നു പോയാലോ /തൃശൂർ ചാലക്കുടി ആമ്പല്ലൂർ ബസിൽ തലോർ ബൈപാസിൽ ഇറങ്ങുക. പാലക്കാട് നിന്നും വരുന്നവർ മണ്ണുത്തി ബൈപാസ് വഴി വന്നു ജെറുസലേംമിൽ ഇറങ്ങാം. എറണാകുളം ഭാഗത്തു നിന്ന് വരുന്നവർ ആമ്പല്ലൂർ ഇറങ്ങുക അല്ലെങ്കിൽ ജെറുസലേം ബൈപാസിൽ ഇറങ്ങിയാൽ 500 മീറ്റർ നടന്നാൽ ജെറുസലേം ധ്യാന കേന്ദ്രത്തിലെതാം.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: