ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത നാശനഷ്ടം സംഭവിച്ചുവെന്ന് തുറന്നു സമ്മതിച്ച് പാക്കിസ്ഥാന്‍ l Ishaq Dar
Автор: Marunadan TV
Загружено: 2025-12-28
Просмотров: 7049
Описание:
'പാക്കിസ്ഥാന്റെ നെഞ്ചില്‍ തീമഴ പെയ്യിച്ച് ഇന്ത്യ! 36 മണിക്കൂര്‍, 80 ഡ്രോണുകള്‍'; ഒടുവില്‍ ഇസ്ഹാഖ് ധര്‍ സത്യം സമ്മതിച്ചു; നൂര്‍ ഖാന്‍ വ്യോമത്താവളം തകര്‍ത്തത് ബ്രഹ്‌മോസ്; 'ഓപ്പറേഷന്‍ സിന്ദൂര്‍' ഭീതിയില്‍ പാക് ഭരണകൂടം ബങ്കറിലേക്ക് മാറാന്‍ സൈന്യം ആവശ്യപ്പെട്ടെന്ന് സര്‍ദാരിയും; 79 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന പാക് വാദം വെറും തള്ളെന്ന് ജനറല്‍ ധില്ലന്‍
#PakistanFMIshaqDar #OperationSindoor #MM005 #ME002
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: