ഏത് വിത്തും മുളപ്പിക്കാം ഈ രീതിക്ക് ❤️ Seed Germination Wayanadan Touch Garden ❤️ Germinate Seeds
Автор: WAYANADAN TOUCH GARDEN
Загружено: 2023-06-25
Просмотров: 46497
Описание:
ഏത് വിത്തും മുളപ്പിക്കാം ഈ രീതിക്ക് ❤️ Seed Germination Wayanadan Touch Garden ❤️ Germinate Seeds
Petunia Seed Germination
https://openinyoutu.be/NhwMd1kF3GY
പെറ്റ്യൂണിയ വിത്തു കള്‍ മുളപ്പിക്കുന്ന വിധം:-
കുറഞ്ഞത് മൂന്നി ഞ്ച് ഉയരം ഉള്ള ഒരു പരന്ന പാത്രം എടു ക്കുക. വെള്ളം വാര്‍ ന്നു പോകാന്‍ ആവ ശ്യത്തിന് ദ്വാരം ഇടാ ന്‍മറക്കരുത് .പരന്ന ചെടിച്ചട്ടി യായാലും മതി. പോട്ടിങ്ങ് മിക് സ് തയ്യാറാ ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കടകളില്‍ നിന്നും റെഡിമെയ് ഡ് പോട്ടിങ്ങ് മിക്സ് വാങ്ങാന്‍ കിട്ടും. അല്ലെ ങ്കില്‍ നമു ക്ക് തന്നെ ഉണ്ടാക്കി യെടുക്കാന്‍ പറ്റും.90%വെര്‍മ്മികമ്പോസ്റ്റ് പത്ത് ശതമാനം ചകിരി ചോര്‍ എന്നി വ നന്നായി കൂട്ടികു ഴക്കുക. അല്ലെങ്കി ല്‍ 80%മണല്‍ (നല്ല ഇളക്കവും നീര്‍ വാര്‍ച്ചയും ഉള്ള മണ്ണും ആവാം)10% ചകിരിച്ചോര്‍ 10% ചാണകപൊടി എന്നിവ നന്നായി ഇളക്കിചേര്‍ത്തും നടീല്‍ മിശ്രിതം തയ്യാറാക്കാം.
ഇങ്ങനെ തയ്യാറാ ക്കിയ നടീല്‍ മിശ്രി തത്തെ പാത്രത്തി ല്‍ മുക്കാലോളം ഭാഗം നിറക്കുക. അല്‍പ്പം ഒന്ന് അമ ര്‍ത്തി കൊടുക്കുക. വെള്ളം സ്പ്രെ ചെയ്യുക. അല്ലെങ്കില്‍ വളരെ ശ്രദ്ധയോടെ തളി ക്കുക. മിശ്രിതം ഇളകി പോകരുത്. അതിന് ശേഷം നന വില്ലാത്ത കൈകൊ ണ്ട് വളരെശ്രദ്ധയോ ടെ വിത്ത് ആ മിശ്രി തത്തില്‍ വിതറുക.(മണലില്‍ ചേര്‍ ത്തും വിതറാം. ഓര്‍ ക്കുക ചീര വിത്തി നെക്കാള്‍ ചെറുതാ ണ് ഈവിത്തുകള്‍).
ഒരു നേര്‍ത്ത പാളി നടീല്‍ മിശ്രിതം മുക ളില്‍ ശ്രദ്ധയോടെ വിതറുക. അത് കഴി ഞ്ഞ് വളരെ ശ്രദ്ധ യോടെവെള്ളം സ്പ്രേയര്‍ ഉപയോ ഗിച്ച് സ്പ്രേ ചെയ്യു ക. അതിന് ശേഷം വെളിച്ചം കടക്കുന്ന പോളി ത്തീന്‍ ഷീറ്റ് കൊണ്ട് മൂടി നേരിട്ട് വെയില്‍ കിട്ടാത്തി ടത്ത് വയ്ക്കുക. നടീല്‍ മിശ്രിതത്തി ന്‍റെ നിലവാരംഅനു സരിച്ച് ആറ് മുതല്‍ പതിനഞ്ച് ദിവസ ങ്ങള്‍ ക്കുള്ളില്‍ എല്ലാ വിത്തു കളും മുളച്ചു പൊന്തും.
തൈകള്‍ക്ക് ഒരു മാസ ത്തെ വളര്‍ച്ച യാകുമ്പോള്‍ പിരി ച്ചു നടാം.
ചെടി വളരാന്‍ തുട ങ്ങി അരയടി ഉയര മാകു മ്പോള്‍ തല പ്പു നുളളിക്കളയ ണം. എങ്കിലേ ശിഖ രങ്ങള്‍ പൊട്ടുകയു ളളൂ. വളര്‍ച്ച ത്വരിത പ്പെടുത്താ ന്‍ജൈവ വളങ്ങള്‍ മതിയാ കും. ചാണകപ്പൊടി ഉത്തമം. അത്യാവ ശ്യമെ ങ്കില്‍ 17:17:17 എന്ന രാസ വള മിശ്രിതം 2.5 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ നേര്‍ പ്പിച്ച് ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ ചെടിത്തടത്തില്‍ ഒഴിച്ചു കൊടുക്കാം. വളമിശ്രിതം ഇലക ളിലും പൂക്കളിലും വീഴാന്‍ പാടില്ല. സാധാരണ ഗതിയി ല്‍ വിത്തു പാകി മൂന്നുമാസം കൊണ്ടു പൂവിരി യും.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: