തുണിയിൽ മാല ...😱
Автор: SECOND SHOT
Загружено: 2025-12-27
Просмотров: 603
Описание:
ഒരു പഴയ വെള്ളത്തുണിയിൽ ഒരു നിറം മാറ്റവും നടത്തി അതിലേക്ക് കുറച്ച് അലങ്കാര വസ്തുക്കളും കൂടെ കൂട്ടിയപ്പോൾ ഒരു മനോഹരമായ മാലയായി മാറ്റം സംഭവിച്ചു......
വളരെ രസകരമായ ഒരു പരീക്ഷണം കൂടിയാണിത്. അത് മാത്രമല്ല ഒരു "അബദ്ധം " കൂടി ഈ വീഡിയോയുടെ ഭാഗമാക്കി ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ full കാണാo.
പറ്റും എങ്കില് നിങ്ങൾക്കും ഇത് പോലെ നിർമിച്ചു നോക്കാം. അനുഭവം പങ്കു വയ്ക്കാം.
Cream Pearl bead link chain
Small rings & Hook
Tabiz
pearl bead
white kundan stone Beads
white cotton Cloth & green and black Fabric paint
waxing strips
Cardboard box or sheet
ഈ വീഡിയോ കുറിച്ചുള്ള അഭിപ്രായം പറയുകയും ഇഷ്ട്ടം ആയെങ്കിൽ ലൈക് ചെയ്ത് സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടാം 😊
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: