ഭഗവാൻ കൂടെയുണ്ട്. വിപരീതശക്തികൾക്ക് സ്പർശിക്കാൻപോലും കഴിയില്ല. Narayana Kavacham, Vishnu,
Автор: dakshina
Загружено: 2025-05-06
Просмотров: 261701
Описание:
ശ്രീമദ് ഭാഗവതത്തിൽ ഉൾക്കൊള്ളുന്ന പ്രസിദ്ധമായ നാരായണകവചം സർവ്വ സുരക്ഷയും ശത്രുവിജയവും ഐശ്വര്യവും നൽകുന്നതാണ്. ഇത് ഭക്തിപൂർവ്വം ജപിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നവരെ ഒരു ദുഷ്ടശക്തിക്കും വിപരീതശക്തിക്കും സ്പർശിക്കാൻ പോലും കഴിയില്ല എന്നാണ് പ്രസിദ്ധി. ഇതിൻ്റെ അപാരമായ ശക്തിവിശേഷങ്ങളെക്കുറിച്ച് ഭാഗവതത്തിൽ സുവ്യക്തമായി പറയുന്നു. ഉള്ളിലും പുറത്തുമുള്ള ശത്രുക്കൾ, നെഗറ്റീവ് ചിന്തകൾ എന്നിവയെ അതിശക്തമായി അകറ്റുന്നതാണ് നാരായണകവചം.
© copyright reserved with the dakshina channel.
#dakshina, #narayanakavacham, #narayana, #vishnu, #bhagavatam, #kavacham, #mantra, #stotra, ##malayalamdevotional,
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: