Eeran Meghame | ഈറന്‍ മേഘമേ | Video Song | Manjari | Bijibal | Vimala Raman | HD |
Автор: Wilson Video Songs
Загружено: 2025-08-06
Просмотров: 2522
Описание:
Song - Eeran Meghame
Movie - Nasrani (2007)
Director - Joshiy
Music - Bijibal
Lyricist - Anil Panachooran
Singers - Manjari
Lyrics :
സ്മൈല്‍ സ്മൈല്‍ സ്മൈല്‍ സ്മൈലിങ്ങ് ഗേള്‍...
ഡ്രീം ഡ്രീം ഡ്രീം ഡ്രീമിങ്ങ് ഗേള്‍...
ഈറന്‍ മേഘമേ കോടമഞ്ഞിന്‍ മന്ത്രകോടി നീ മെനഞ്ഞതോ
ശാരോണ്‍ തീരമേ തേനടയും വീഞ്ഞുമായി വന്നണഞ്ഞിതാ
ചാരുനീള്‍മിഴിയില്‍ മയ്യെഴുതും നീലയാമിനീ [ ഈറന്‍ ]
കളിപറയും കളമൊഴിയുടെ കിന്നരരാവ്
ഇനി കനവുകളുടെ കനവാകും കല്യാണനാള്‍ [ കളിപറയും ]
നിനവിന്‍ നിധിയായ് നിമിഷമായ്
കുളിരില്‍ കലരും ഈണമായ്
ചാരുനീള്‍മിഴിയില്‍ മയ്യെഴുതും നീലയാമിനീ
സ്മൈല്‍ സ്മൈല്‍ സ്മൈല്‍ സ്മൈലിങ്ങ് ഗേള്‍...
ഡ്രീം ഡ്രീം ഡ്രീം ഡ്രീമിങ്ങ് ഗേള്‍...
പാട്ടുകളുടെ പാട്ടിലെ മണവാട്ടി നീ
താരകങ്ങള്‍ നടുവിലെ ചന്ദ്രലേഖ നീ
അറിയാതുണരും മോഹമായ്
അതിലലിയാന്‍ വെമ്പും ഹൃദയമായ്
ചാരുനീള്‍മിഴിയില്‍ മയ്യെഴുതും നീലയാമിനീ [ ഈറന്‍ ]
സ്മൈല്‍ സ്മൈല്‍ സ്മൈല്‍ സ്മൈലിങ്ങ് ഗേള്‍...
ഡ്രീം ഡ്രീം ഡ്രീം ഡ്രീമിങ്ങ് ഗേള്‍...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: