Pirates of Malabar 2 | Captain Kidd | Julius Manuel | HisStories
Автор: Julius Manuel
Загружено: 2025-06-11
Просмотров: 83128
Описание:
വിവിധ കമ്പനികളെ താരതമ്യം ചെയ്ത് 25% വരെ ഡിസ്കൗണ്ടോടു കൂടി ഹെൽത്ത് ഇൻഷുറൻസ് ഈ ലിങ്ക് വഴി എടുക്കാം👉🏻https://tinyurl.com/33vv2u43
==========
Part 1
• Pirates of Malabar 1 | ക്യാപ്റ്റൻ കിഡിന്റെ...
Part 2
• Pirates of Malabar 2 | Captain Kidd | Juli...
Part 3
• Pirates of Malabar 3 | Captain Kidd | Juli...
Part 4
• Pirates of Malabar 4 | Captain Kidd | Juli...
=========
മലബാർ തീരങ്ങളിലെ ഇംഗ്ലീഷ് കടൽക്കൊള്ളക്കാരൻ!
STORY OF CAPTAIN WILLIAM KIDD
#hisstories #juliusmanuel
കടൽകൊള്ളക്കാരെ പിടിക്കാനിറങ്ങി അവസാനം ഒരു കടൽക്കൊള്ളക്കാരൻ തന്നെ ആയി മാറിക്കൊണ്ടിരിക്കുന്ന സ്കോട്ടിഷ് പൈറേറ്റ് ക്യാപ്റ്റൻ വില്ല്യം കിഡ് 1697 ൽ കർണാടകയിലെ കാർവാർ തുറമുഖത്ത് എത്തുകയും, അവിടെ ഇറങ്ങുകയും ചെയ്തു. താൻ ഇപ്പോഴും രാജാവിന് വേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത് എന്ന് കാരവാറിലെ ഇംഗ്ലീഷ് അധികാരികളെ കിഡ് ബോധ്യപ്പെടുത്തിയെങ്കിലും, കിഡിന്റെ കപ്പലായ അഡ്വഞ്ചറിൽ നിന്നും രക്ഷപെട്ട ചിലർ കിഡ്, മേരി എന്ന ഇംഗ്ലീഷ് കപ്പൽ ആക്രമിച്ച് ക്യാപ്റ്റനെയും, മറ്റൊരാളെയും തടവുകാരാക്കി വെച്ചിരിക്കുകയാണ് എന്നുള്ള സത്യം ഈസ്റ്റ് ഇന്ത്യ കമ്പനി അധികാരികളെ അറിയിക്കുക തന്നെ ചെയ്തു. ഇതേ സമയം കിഡ് പിടിച്ചെടുത്ത കപ്പലിൽ ഉണ്ടായിരുന്ന പോർച്ചുഗീസ് പുരോഹിതന്മാർ വഴി ഗോവയിലുണ്ടായിരുന്ന പോർട്ടുഗീസ് അധികാരികൾ കിഡ് ഒരു ഇംഗ്ലീഷ് പൈറേറ്റ് ആണെന്നുള്ള കാര്യം തിരിച്ചറിഞ്ഞു. അതോടുകൂടി അവർ കിഡിനെ പിടികൂടുവാനായി രണ്ട് പോർട്ടുഗീസ് പടക്കപ്പലുകളെ കാരവാറിലേക്ക് അയച്ചു.
————————
My New Books
1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books)
Hard Copy | https://amzn.to/3T5lTio
Ebook | https://amzn.to/44eYMqW
2 മഡഗാസ്കർ (Regal Publishers)
Hard Copy | https://amzn.to/3ZN8sr7
3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ!
Ebook | https://amzn.to/3G8ZdLj
——————————
Contact me
Message : https://juliusmanuel.com/chat
Mail : [email protected]
---------------
Instagram
/ juliusmanuel_
-------
Website
https://juliusmanuel.com
Blog
https://blog.juliusmanuel.com
-----
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: