ചെമ്പോത്തും ചില കെട്ടുകഥകളും Crow pheasant Greater coucal
Автор: Dr.Vattavila Vijayakumar
Загружено: 2024-11-14
Просмотров: 53468
Описание:
കാക്കകളോട് സാദൃശ്യമുള്ള പക്ഷിയാണ് ചെമ്പോത്ത് അഥവാ ഉപ്പൻ. എല്ലാവര്ക്കും സുപരിചിതമായ ഈ പക്ഷിയെക്കുറിച്ചുള്ള അറിവാണ് ഞാനിന്ന് പങ്കുവയ്ക്കുന്നത്. വിഡിയോ കാണണം. ഇഷ്ടമായാൽ ലൈക്ക് ചെയ്യണം. സബ്സ്ക്രൈബ് ചെയ്യണം. ഓപ്പൺ ഷെയറും ചെയ്യണം. ആളുകളെക്കണ്ടാൽ പേടിയില്ലെങ്കിലും ഉപ്പൻ ആളൊരു നിസ്സംഗനും നാണംകുണുങ്ങിയുമാണ്. മിക്കവാറും നമ്മുടെ വീട്ടുമുറ്റത്തോ മരക്കൊ മ്പിലോ ഒക്കെ ഇവയെ കാണാൻ സാധിക്കും. ഉപ്പന് ചെമ്പോത്ത് എന്നൊരുപേരുകൂടിയുണ്ട്.പോത്തിന്റെ നിറമുള്ള ശരീരവും ചെമ്പിന്റെ അതായത് നല്ല തവിട്ടുനിറത്തിലുള്ള ചിറകുമുള്ളതുകൊണ്ടാണ് ആ പേര് കിട്ടിയത്.. പോത്തിന്റെ പരുക്കൻ സ്വഭാവവും ക്രൂരതയും ഇവയുടെ ചോരനിറമുള്ള കണ്ണുകൾ ഒരുപക്ഷെ ശരിവയ്ക്കുന്നുണ്ടാകാം. യഥാർത്ഥത്തിൽ ചെമ്പോത്ത് കുയിൽവർഗ്ഗത്തിൽപ്പെട്ട പക്ഷിയാണ്. എന്നാൽ കെട്ടിലും മട്ടിലും രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും അവ തമ്മിൽ ഒരു സാദൃശ്യവുമില്ല. മാത്രമല്ല കാക്കക്കൂട്ടിൽ മുട്ടയിട്ട് പ്രജനനം നടത്തുന്ന കള്ളക്കുയിലിന്റെ സ്വഭാവും ഉപ്പനില്ല. കാഴ്ചയ്ക്ക് കാക്കയേക്കാൾ ഭംഗിയുള്ളതുകൊണ്ടാകാം ചെമ്പോത്തിന് ഈശ്വരൻ കാക്ക എന്നപേര് കിട്ടിയത്.
The Centropus sinensis, commonly known as the Greater Coucal or Crow Pheasant, is a large, ground-dwelling bird belonging to the cuckoo family. Native to South and Southeast Asia, it has a striking appearance, with glossy black plumage and rich chestnut wings. Known for its deep, resonant calls, the Greater Coucal is a solitary and secretive bird, often seen foraging on the ground or in low vegetation. Unlike most cuckoos, it is non-parasitic, building its own nest and raising its young. This bird is an adaptable feeder, consuming a diet of insects, small vertebrates, and occasionally fruits and seeds.
#biology #nature #malayalamsciencechannel #malayalamsciencevideo #മലയാളം #ചെമ്പോത്ത് #kerala #keralanews #ഉപ്പൻ #centropussinensis #birdskerala #crowpheasant #ചകോരം #superstition #animalfacts
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: