ആനയേക്കാൾ തലപ്പൊക്കമുള്ള... അപൂർവ്വ ജനുസ്സിൽ പെട്ട ഒരു അവതാരപ്പിറവി....കടുവ....!
Автор: Sree 4 Elephants
Загружено: 2021-11-13
Просмотров: 415291
Описание:
കടുവയെന്ന പേര്....
അത് ചങ്കുറപ്പിന്റെ പര്യായമായ ഒരു മനുഷ്യന് ആനക്കേരളം ചാർത്തിക്കൊടുത്ത വീരശ്രംഖലയായിരുന്നു..!
ആനക്കേമൻമാർക്ക് ഗജരാജപ്പട്ടവും ഗജരത്നപ്പട്ടവും എല്ലാം ചാർത്തി കൊണ്ടാടപ്പെടുന്ന നാട്ടിൽ കൊല വിളിച്ചെത്തുന്ന ആനക്കിങ്കരൻമാർക്ക് മുന്നിൽ പതറാതെ നിലകൊണ്ട് ... അവരെ മര്യാദയുടെ ബാലപാഠങ്ങൾ പഠിപ്പിച്ച കടുവാ വേലായുധൻ...!
ആനകളുമായുള്ള നേർക്കുനേർ പോരാട്ടത്തിൽ ഒടിഞ്ഞു നുറുങ്ങാതെ വേലായുധന്റെ ശരീരത്തിൽ ഏതെങ്കിലും ഒരു എല്ല് ബാക്കി ഉണ്ടായിരുന്നെങ്കിൽ , അത് ആർക്കും പണയം വയ്ക്കാത്ത ആ നാവിന്റെ നട്ടെല്ല് മാത്രം..!
ആനയേക്കാൾ തലപ്പൊക്കമുള്ള അപൂർവ്വ ജനുസ്സിൽ പെട്ട ഒരു അവതാരപ്പിറവി ..... കടുവ....!
OTOWAY E-BICYCLE
Contact Number:- 8921578201 , 9847140806
Website:- www.otoway.info
Gmail id:- [email protected]
#Sree4Elephants #KaduvaPappan #keralaelephants #aanapremi #aanakeralam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: