അന്നനാള ക്യാന്‍സര്‍ നിസ്സാരമാക്കി വിടുന്ന ലക്ഷണം | Esophageal Cancer |Health Tips Malayalam
Автор: EasyHealth
Загружено: 2021-11-22
Просмотров: 11588
Описание:
അന്നനാള ക്യാന്‍സര്‍ നിസ്സാരമാക്കി വിടുന്ന ലക്ഷണം | Esophageal Cancer |Health Tips Malayalam
തൊണ്ടയേയും ആമാശയത്തേയും ബന്ധിപ്പിക്കുന്ന കുഴലാണ് അന്നനാളം. ഭക്ഷണം കഴിക്കുന്നതെല്ലാം ഇറങ്ങിപ്പോവുന്നത് അന്നനാളത്തിലൂടെയാണ്.അന്നനാളത്തെ ബാധിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണങ്ങൾ പലപ്പോഴും നാം അവഗണിക്കുകയാണ് പതിവ്.
അന്നനാള ക്യാന്‍സര്‍ നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്. ഭക്ഷണം തൊണ്ടയിലൂടെ ഇറക്കാന്‍ കഴിയാതെ വരുക ഭക്ഷണം ഇറക്കുമ്പോള്‍ നെഞ്ച് വേദനയും തൊണ്ടയില്‍ വേദനയും അനുഭവപ്പെക.
നെഞ്ചെരിച്ചില്‍ അതുപോലെ വേദനയോടൊപ്പം നെഞ്ചില്‍ ഭാരം അനുഭവപ്പെടുക.വളരെ നാളായി ദഹന പ്രശനങ്ങൾ നിലനിൽക്കുക.വിട്ടുമാറാത്ത ചുമ,ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാം ഛര്‍ദ്ദിക്കുക്കുക.
ഒരു കാരണവും ഇല്ലാതെ ശരീരത്തിന്റെ ഭാരം ക്രമാതീതമായി കുറഞ്ഞ് ശരീരം മെലിയുന്നത് എല്ലാം തന്നെ ഈ ക്യാന്‍സര്‍ ലക്ഷണമാണ്
55 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അന്നനാളത്തില്‍ ക്യാന്‍സര്‍ സാധ്യത വളരെ കുറവാണ്. പ്രായം കൂടുന്തോറും ആണ് ഇത്തരത്തിലുള്ള ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുക.സ്ത്രീകളേക്കാള്‍ പുരുഷനാണ് ഇത്തരത്തില്‍ അന്നനാളത്തിലെ ക്യാന്‍സര്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതല്‍. ചൂടുള്ള ചായയും കാപ്പിയും കുടിക്കുന്നവരില്‍ ഇത്തരത്തിലുള്ള ക്യാന്‍സര്‍ സാധ്യത വളരെ കൂടുതലാണ്.പുകവലിക്കുന്നവരിലും മദ്യപിക്കുന്നവരിലും എല്ലാം ഈ കാൻസർ കൂടുതൽ ആയി കണ്ടു വരുന്നു.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: