Best Home Massage Techniques For Neck pain, കഴുത്ത് നീരിറക്കം മാറ്റാൻ ഈ മസാജ് ടെക്നിക്സ് മതി
Автор: Dr Sajid Kadakkal
Загружено: 2020-07-30
Просмотров: 37089
Описание:
കഴുത്ത് നീരിറക്കവും വേദനയും മാറാൻ വീട്ടിൽ തന്നെ സൗകര്യാർത്ഥം ചെയ്യാൻ പറ്റുന്ന മസാജ് ടെക്നിക്കാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
#00971554680253
#Dr sajid kadakkal
#BestHomeMassageTechniquesForNeckPain
#കഴുത്ത്_നീരിറക്കം_മാറാൻ
#HowToMassageYourPartnerUpperAndNeck
#NeckMassageTechniques
#5AmazingNeckMassageTechniques
#കഴുത്ത്_നീരിറക്കം
#NeckPain
#NeckStiffness
#കഴുത്ത്_മസാജ്
#NeckAndShoulderMassage
#Massage
തലയിൽ വിയർപ്പ് തങ്ങിനിന്ന് കഴുത്തിൽ ഉണ്ടാവുന്ന നീരിറക്കം മാറ്റാൻ വളരെ ഫലപ്രദമായ മസാജ് ടെക്നിക്കാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. അധികനേരം കുനിഞ്ഞിരുന്ന് മൊബൈലിൽ നോക്കുന്നവർക്കും, കുനിഞ്ഞു കുമ്പിടിരുന്ന അധികനേരം ജോലി ചെയ്യുന്നവർക്കും കഴുത്തിന് പുറകുവശം നീർക്കെട്ട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത് പോലെ തന്നെ പ്രധാനപ്പെട്ട 5 മസാജ് സ്റ്റെപ്പുകൾ വളരെ പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നതാണ്. തുടർച്ചയായി മൂന്നു ദിവസം രാവിലെയും വൈകുന്നേരവും ഇങ്ങനെ മസാജ് എടുത്തു കഴിഞ്ഞാൽ നമ്മുടെ വേദന പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ കടുത്ത വേദനയും പ്രയാസവും തരണം ചെയ്യുന്ന ആളുകൾ ഒരു ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമാണ് ചികിത്സ സ്വീകരിക്കേണ്ടത്. ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ ഉപകാരപ്രദമായ വീഡിയോ ഷെയർ ചെയ്യാൻ താല്പര്യപ്പെടുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal
#00971554680253
#DrSajidKadakkal
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: