Ya Nabiye Assalam Ya rasoole vassalam - Anas Pallikandi
Автор: Anas Pallikandi Kannur
Загружено: 2017-11-27
Просмотров: 169447
Описание:
#YaNabiyeAssalam | Meeladu Nabi Song | Madh Song | Islamic Song | Nabi Dina Songs | Ishqe Rasool | #YaNabiSalamAlaika
Singer - Anas Pallikandi.
യാ നബിയെ അസ്സലാം
യാ റസൂലേ വസ്സലാം
അമ്പിയാക്കൾക്കെല്ലാം താജരെ
ആയിരമായിരം സലാം
(യാ നബിയെ)
പുണ്യ മദീനത്തുറങ്ങും
പൂർണ്ണ ത്വാഹ തിങ്കളെ
എത്തിരയോ സൽഗുണങ്ങൾ
കാട്ടി തന്ന റസൂലേരെ
(2)
അസ്സലാം വസ്സലാം ആയിരമായിരം സലാം (2)
(യാ നബിയെ)
ആക ലോക മാനവർക്ക്
അറിവ് കാട്ടിയ സ്നേഹരെ
വലിയവന്റെ കല്പന പോൽ
വിരല് നീട്ടിയ പുണ്യരെ
(2)
അസ്സലാം വസ്സലാം ആയിരമായിരം സലാം (2)
(യാ നബിയെ)
മുത്ത് വിളയും വാക്ക് കൊണ്ട്
സത്യമേകിയ താജരെ
മണ്ണിലെന്നും ആദരിക്കും
മുസ്തഫ നബി തങ്ങളെ
(2)
അസ്സലാം വസ്സലാം ആയിരമായിരം സലാം (2)
(യാ നബിയെ)
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: