SNM കോളേജ് മാല്യങ്കര സ്മൃതിമംഗലം-2025
Автор: Live youtub
Загружено: 2025-12-21
Просмотров: 45
Описание:
നോർത്ത് പറവൂർ മാല്യങ്കര എസ് എൻ എം
കോളേജ് പൂർവവിദ്യാർഥി സംഘ ടനയുടെ നേതൃത്വത്തിൽ പൂർവ വിദ്യാർഥി സംഗമം 'സ്മൃതിമംഗ ലം-2025' ഞായറാഴ്ച രാവിലെ 9.30-ന് കോളേജ് ഓഡിറ്റോറിയ ത്തിൽ നടന്നു.
സമ്മേളനം പാലക്കാട് ജില്ലാ പോലീസ് റിട്ട. ഫൊറൻസിക് സർജനും പൂർവ വിദ്യാർഥിയുമായ ഡോ. ടി.ബി. ഗു ജ്റാൾ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് സി.എസ്. രാജേഷ് മൂത്തകുന്നം അധ്യക്ഷത വഹികച്ചു. HMDP സഭ പ്രസിഡന്റ് അനന്തൻ മാസ്റ്റർ, സെക്രട്ടറി ബാലസുബ്രഹ്മണ്യം, കോളേജ് മാനേജർ മധു, സ്‌മൃതിമംഗലം സെക്രട്ടറി സാജൻ,പ്രിൻസിപ്പൽ ജിത, ജെയ്‌സൺ കൊടിയൻ എന്നിവർ സംസാരിച്ചു
വിദ്യാഭ്യാസ കലാകായിക മേളയിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡുകൾ നൽകി.
പൂർവ്വ വിദ്യാത്ഥികളുടെ ഗാനമേളയോടെ പരിപാടികൾ സമാപിച്ചു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: