AI പഠിച്ചാലുള്ള ജോലി സാധ്യതകൾ | B Tech Artificial Intelligence | Scope & Eligibility | Course detail
Автор: Campus Search
Загружено: 2023-05-04
Просмотров: 20006
Описание:
വ്യത്യസ്തമായൊരു course പഠിക്കാനാണോ നിങ്ങൾക്ക് താൽപര്യം? എങ്കിൽ B Tech Artificial Intelligence നിങ്ങൾക്കുള്ള ഒരു best course option ആണ്. ഇത് Computer science course ന്റെ ഒരു Sub-domain ആണ്.
8 semester കളായുള്ള 4 year കോഴ്‌സാണ് B Tech AI. +2 recognised school board ൽ science stream എടുത്ത് പഠിച്ച ഏതൊരു വിദ്യാർത്ഥിയും ഈ course പഠിക്കാൻ eligible ആണ്. Entrance exam വഴിയാണ് പ്രധാനമായും ഈ course ലേക്കുള്ള admission process നടക്കുക.
ഒട്ടനവധി Job opportunities ഉള്ള ഈ കോഴ്സിലെ പ്രധാന subject? ഇതിലെ syllabus? Higher studies options? എന്നിവയെ കുറിച്ചെല്ലാം വ്യക്തമാക്കുന്ന വീഡിയോ ആണിത്. B Tech Artificial Intelligence നെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക. ഈ കോഴ്‌സ് പഠിക്കാൻ താൽപര്യമുള്ള നിങ്ങളുടെ friends ന് വീഡിയോ ഷെയർ ചെയ്യുക. കൂടാതെ, വീഡിയോ ഇഷ്ടമായാൽ ലൈക്, കമന്റ്, പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ബന്ധപെടുക
7407 55 66 77
#ai #btech #artificialintelligence
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: