Karokke with Lyrics
Автор: VIJU MEDIAS
Загружено: 2024-11-21
Просмотров: 31493
Описание:
#Christmas song 2024
#Lyrics, music, producer--sony daifi
#VIJUMEDIAS
#Vijeesh varghese
8075426208
#2024
#Lyrics, music, producer--sony daifi
ORCHESTRATION - AJI DENROSE
STUDIO - DENROSE MUSIC STUDIO CHALAKUDY
ല..ല..ല..ലലലലലലലല
ല..ല..ല..ലലലലല (2)
രാവിൽ ദൂരെ വാനിൽ
താരകങ്ങൾ പൂത്ത രാവിൽ
ബദലേമ് മണ്ണിലായി
പിറന്നുവീണു ലോക രക്ഷകൻ(2)
ദേവദൂതർ സ്തുതികൾ പാടി ലോകരെല്ലാം അതേറ്റുപാടി (2)
ദേവദൂതർ സ്തുതികൾ പാടി ലോകരെല്ലാം ഏറ്റുപാടി നാമും ഇന്നു ചേർന്നു പാടിടാം
രാവിൽ ദൂരെ വാനിൽ
താരകങ്ങൾ പൂത്ത രാവിൽ
ബദലേമ് മണ്ണിലായി
പിറന്നുവീണു ലോക രക്ഷകൻ(1)
ബദലഹേമിലെ തൊഴുത്തിൽ വന്നുദിച്ച താരം മർത്യ പാപം പൊക്കിടാനവതരിച്ച നാഥൻ (2)
പാടിടാം സ്തുതിച്ചിടാം ആർത്തുപാടി ഘോഷിച്ചിടാം(2)
രാവിൽ ദൂരെ വാനിൽ
താരകങ്ങൾ പൂത്ത രാവിൽ
ബദലേമ് മണ്ണിലായി
പിറന്നുവീണു ലോക രക്ഷകൻ (1)
കന്യാമേരിതൻ സൂനുവായി ദൈവപുത്രൻ മണ്ണിൽ വന്ന രാവ്...ഈ രാവ്..
മർത്യരക്ഷ ഏകീടാനായി വചനമിനവതരിച്ച രാവ്... ഈ രാവ്..
എന്നെയും നിന്നെയും സ്വന്തമാക്കി തീർത്തിടാൻ രാജരാജൻ പിറന്ന രാവ്(2)
രാവിൽ ദൂരെ വാനിൽ
താരകങ്ങൾ പൂത്ത രാവിൽ
ബദലേമ് മണ്ണിലായി
പിറന്നുവീണു ലോക രക്ഷകൻ(1)
ല..ല..ല..ലലലലലലലലല..ല..ല..ലലലലല(2)
മാലാഖമാർ ചേർന്നു പാടി...പാടീ...
ആട്ടിടയര്‍ ഏറ്റുപാടി...പാടീ...(2)
പൊന്നുമിറ കുന്തിരിക്കും കാഴ്ചയുമായി രാജാക്കൾ രാജാധിരാജനെ നമിച്ചു പാടി അവർ അത്യുന്നതങ്ങളിൽ സ്തുതി പാടി
രാവിൽ ദൂരെ വാനിൽ
താരകങ്ങൾ പൂത്ത രാവിൽ
ബദലേമ് മണ്ണിലായി
പിറന്നുവീണു ലോക രക്ഷകൻ(1)
ബദലഹേമിലെ തൊഴുത്തിൽ വന്നുദിച്ച താരം മർത്യ പാപം പൊക്കിടാനവതരിച്ച നാഥൻ
പാടിടാം സ്തുതിച്ചിടാം ആർത്തുപാടി ഘോഷിച്ചിടാം (2)
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: