മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് സമസ്ത; 'മോദിയുടെയും അമിത് ഷായുടെയും തന്ത്രം കേരളത്തിൽ വേണ്ട'
Автор: Youtalk
Загружено: 2026-01-20
Просмотров: 486
Описание:
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങൾക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി സമസ്ത ഇകെ വിഭാഗം. ഉത്തരേന്ത്യയിൽ സംഘപരിവാർ നേതാക്കൾ പയറ്റുന്ന അതേ വർഗീയ വിഭജന തന്ത്രമാണ് മന്ത്രി സജി ചെറിയാനും എ.കെ. ബാലനും കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് സമസ്തയുടെ മുഖപത്രമായ 'സുപ്രഭാതം' വിമർശിക്കുന്നു. മലപ്പുറത്തെയും കാസർകോട്ടെയും ജനപ്രതിനിധികളുടെ പേരെടുത്ത് പറഞ്ഞ് വർഗീയത ഇളക്കിവിടുന്ന മന്ത്രിയുടെ നടപടി ആസൂത്രിതമായ രാഷ്ട്രീയ അജണ്ടയാണെന്നും മുഖപ്രസംഗത്തിൽ ആഞ്ഞടിക്കുന്നു.
#SajiCherian #Samastha #Suprabhatham #CPIM #KeralaPolitics #Secularism #Malappuram #Kasaragod #VellappallyNatesan #AKBalan #Communalism #PoliticalNews #KeralaNews #BreakingNews #LDF #UDF #ReligiousHarmony #SuprabhathamEditorial #KeralaGovernment
🔺Website: http://www.youtalklive.com/
🔺Facebook: / 1fjpkdyosw
🔺Instagram: https://www.instagram.com/youtalknews...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: