ലോട്ടറിയടിച്ചു കർഷകനായി; ഇന്ന് കൃഷിയിടത്തിൽനിന്ന് കോടികൾ നേടുന്ന കർഷകൻ; പഠിക്കാനേറെയുള്ള കൃഷിയിടം
Автор: Karshakasree
Загружено: 2025-02-17
Просмотров: 24236
Описание:
#karshakasree #cardamom #agriculture #dairyfarming
പുറ്റടി പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ജോലിക്കൊപ്പം ഒന്നോ രണ്ടോ ഏക്കറിൽ കൃഷി ചെയ്തു കുടുംബം പുലർത്തിയ ആളായിരുന്നു നാട്ടുകാർ രവിസാറെന്നു വിളിക്കുന്ന ഈ കർഷകോത്തമൻ. എന്നാൽ ലോട്ടറിയടിയച്ചതോടെ അദ്ദേഹത്തിലെ കാർഷികപാരമ്പര്യമുണർന്നു. അങ്ങനെയാണ് പുറ്റടിയിൽ തന്നെ 13 ഏക്കർ ഏലത്തോട്ടം വാങ്ങിയത്. സ്ഥലം വാങ്ങിയിട്ടശേഷം മുതലാളി ചമഞ്ഞ് കസേരയിലിരിക്കുകയല്ല രവീന്ദ്രൻ ചെയ്തത്. ഒരിഞ്ചുപോലും സ്ഥലം പാഴാക്കാതെ ദേഹണ്ഡിക്കാനും പരമാവധി വരുമാനം കണ്ടെത്താനും ഉത്സാഹിച്ചു. പുറ്റടിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന ഏറക്കുറെ എല്ലാ വിളകളും ഇവിടെ കാണാം.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: