ENNIKUNDORU PUTHEN PATTU PADAN | George Madathil | M E Cheriyan |
Автор: George Madathil
Загружено: 2020-11-02
Просмотров: 25058
Описание:
"എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ" മലയാളത്തിന്റെ മധുരകവി എന്ന് ക്രൈസ്തവർ വിശേഷിപ്പിച്ച അനുഗ്രഹീത ഗാനങ്ങളുടെ ശില്പിയായിരുന്നു എം. ഇ സി. എന്ന ചുരുക്കെഴുത്തിൽ അറിയപ്പെട്ട എം. ഇ ചെറിയാൻ സാർ. അനുഗ്രഹത്തിൻ അധിപതിയെ, സിയോൻ സഞ്ചാരി ഞാൻ യേശുവിൽ ചാരി ഞാൻ തുടങ്ങിയ 300 ൽ അധികം ഗാനങ്ങൾ താൻ മലയാളത്തിനു സമ്മാനിച്ചു. തന്റെ തൂലികയിൽ നിന്നും ഒഴുകിയ
മഷിതുള്ളികളാൽ ഒടുവിൽ എഴുതിതീർത്ത മനോഹര ഗാനമായിരുന്നു എനിക്കുണ്ടൊരു പുത്തൻപാട്ടുപാടാൻ
പ്രത്യാശയും, സന്തോഷവും, നിറഞ്ഞവരികൾ നമുക്കൊരുമിച്ചു പാടാം
ആലാപനം : ജോർജ് മഠത്തിൽ
ഓർക്കസ്‌ട്രേഷൻ : വി. ജെ. പ്രതീഷ്
ശബ്ദസംയോജനം: ഡെൻസൺ ചാലക്കുടി
ചിത്ര സംയോജനം : ആന്റണി വീനസ് അങ്കമാലി
Please share and subscribe our channel for more songs....
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: