Docker Commands മലയാളത്തിൽ | Learn Docker Step by Step | Devops malayalam tutorial ep :3
Автор: Mallu monk
Загружено: 2025-11-11
Просмотров: 162
Описание:
ഈ വീഡിയോയിൽ ഞാൻ Docker ലെ പ്രധാന command കളെ മലയാളത്തിൽ വിശദമായി പറഞ്ഞിട്ടുണ്ട്. 🐳
docker run, docker ps, docker images, docker build, docker exec തുടങ്ങിയ commands എങ്ങനെ ഉപയോഗിക്കാം, എന്തിനാണ് ഉപയോഗിക്കുന്നത് എന്നതെല്ലാം step-by-step ആയി കാണിച്ചു തരുന്നുണ്ട്.
💡 ഈ വീഡിയോയിൽ നിങ്ങൾ പഠിക്കുന്നത്:
Docker എന്താണ്
പ്രധാന Docker commands
Containers എങ്ങനെ manage ചെയ്യാം
Images build ചെയ്യാനും run ചെയ്യാനും ഉള്ള മാർഗങ്ങൾ
👉 Beginners നും DevOps / Web Developers നും ഉപയോഗപ്രദമായ ഒരു video ആണിത്!
📌 Subscribe ചെയ്യൂ – കൂടുതൽ DevOps, Docker, Kubernetes, MERN Stack, AI/ML tutorials ലഭിക്കാനായി.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: