ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്ക; സൈനിക നീക്കത്തിന് ട്രംപിന്റെ പച്ചക്കൊടി? ലോകം യുദ്ധഭീതിയിൽ
Автор: Youtalk
Загружено: 2026-01-07
Просмотров: 114
Описание:
ഗ്രീൻലാൻഡ് ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന നീക്കങ്ങൾ ലോകരാഷ്ട്രീയത്തിൽ വൻ ചർച്ചയാകുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അനിവാര്യമാണെന്നും സൈനിക ശക്തി ഉപയോഗിച്ചാണെങ്കിലും ദ്വീപ് സ്വന്തമാക്കുമെന്നുമാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന. ഡെന്മാർക്കിന്റെ അർദ്ധസ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിന് മേൽ അമേരിക്ക കണ്ണുവെക്കുന്നത് ആർട്ടിക് മേഖലയിലെ റഷ്യൻ-ചൈനീസ് സ്വാധീനം തടയാനാണെന്നാണ് റിപ്പോർട്ട്. എന്നാൽ അമേരിക്കയുടെ അധിനിവേശ നീക്കത്തിനെതിരെ യൂറോപ്യൻ രാജ്യങ്ങളും നാറ്റോ സഖ്യവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
#Greenland #DonaldTrump #USA #Denmark #NATO #WhiteHouse #ArcticPolitics #InternationalNews #GlobalConflict #USMilitary #WorldPolitics #Geopolitics #BreakingNews #Sovereignty #UNCharter #EuropeResponse #ForeignPolicy #SecurityAlert
🔺Website: http://www.youtalklive.com/
🔺Facebook: / 1fjpkdyosw
🔺Instagram: https://www.instagram.com/youtalknews...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: