സമ്മാനങ്ങൾ 💞 മക്കൾ കൊണ്ടുവന്നത്..!!!?
Автор: OMALLOOKARAN ഓമല്ലൂക്കാരൻ
Загружено: 2025-11-25
Просмотров: 23917
Описание:
അമ്മയ്ക്ക് മക്കൾ കൊണ്ടുവന്ന സമ്മാനങ്ങൾ..!!
ഓർമ്മകൾ .... നഷ്ടപ്പെടുന്ന ഓർമ്മകൾ നിർണ്ണായക സമയങ്ങളിൽ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക, ഉൾക്കൊണ്ട് പ്രവർത്തിക്കുക,
ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെക്കുന്നു. മാതാപിതാക്കളെ മറന്ന മക്കളും, അവരെ ഉപേക്ഷിച്ചു പഠിക്കാൻ വച്ചിരിക്കുന്നവർക്കും. നൊന്ത് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മപ്പെടുത്തുക മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കുക എന്നതും ലക്ഷ്യമാണ്. ഞങ്ങളുടെ നല്ല അമ്മയെ മനസ്സിലാക്കിയ നിങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു
#familyvlog #omallookaran #youtubeshorts #family #shorts #kannurfamilyvlog #youtub #grandma #kottayam #amma #mom #food #home #cooking #cookingvideo #cookingathome #cookingtips #travel #travelvlog #malappuramfamilyvlog
അമ്മയുടെ വീഡിയോകൾ കാണാൻ ഈ പ്ളെ ലിസ്റ്റിൽ കയറുക
• MY MOTHER DAYS...
💞 💞അമ്മയുടെ ചെറിയ വീഡിയോകൾ കാണാൻഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 🙏🙏🙏 ലിങ്ക്👇
/ @omallookaran2
പ്ളെ ലിസ്റ്റ്
• OLD IS GOLD..??
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: