Boutique Style Finishing വീട്ടിൽ ഇരുന്ന് എങ്ങനെ നേടിയെടുക്കാം !!
Автор: Mullaikal Tailor bird
Загружено: 2025-03-16
Просмотров: 240996
Описание:
Stitching ചെയ്യുമ്പോൾ Finishing കിട്ടുന്നില എന്ന വിഷമം തയ്ക്കുന്ന പലർക്കും ഉണ്ടാവാറുണ്ട്… പ്രത്യേകിച്ച് എന്നെ പോലെ വീട്ടിൽ ഇരുന്ന തയ്ക്കുന്നവർക്ക്…
നല്ല machine ഉണ്ടെങ്കിലെ തൈകാൻ പറ്റൂ Overlock machine ഉണ്ടെങ്കിലെ ഫിനിഷിങ് കിട്ടൂ എന്നൊക്കെ ഉള്ള തെറ്റിദ്ധാരണ വളരെ കൂടുതലാണ്
ഇതൊന്നും Good quality Stitching നോ Perfect Finishing നോ അത്യന്താപേക്ഷിതമല്ല….
ചെറുതും വലുതുമായ
അറിഞ്ഞോ അറിയാതെയോ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ
മടി കാരണം ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ
എന്താണ് ആ കാര്യങ്ങൾ
എന്തൊക്കെയാണ് ശ്രേധിക്കേണ്ടത് ഇതൊക്കെയാണ് നമ്മൾ ഈ വീഡിയോ യിൽ പറയുന്നത്
എന്റെ അറിവ് പരിമിതമാണ്
അറിയാവുന്നവ ഞാൻ share ചെയ്യുന്നു എന്ന് മാത്രം
തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക
നിങ്ങൾക്ക് അറിയാവുന്നത് Share ചെയ്യുക
Please do contact if you have any enquiry/Doubt
8943439634
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: